DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

മോങ്ങുന്ന നായ് അഥവാ പുസ്തകത്തിനു മുഖമൊഴിയെഴുതുന്ന സ്ത്രീ

മലയാളത്തിലെ തികഞ്ഞ വര്‍ഗ്ഗീയകഥ ഏതെന്നുചോദിച്ചാല്‍ സ്വന്തം കഥയായ 'മരണവേട്ട' എന്നു പറയേണ്ടിവരുന്ന അവസ്ഥയാണെന്നും, മരണവേട്ട എനിക്കുപറ്റിയ പിഴവാണെന്നും അതെഴുതിയതിന് ഇന്നും കുറ്റബോധം മാത്രമേയുള്ളവെന്നും ഇന്ദു മേനാന്‍. ഇത്രയും നാള്‍…

വിശുദ്ധപാപങ്ങളുടെ ഇന്ത്യ

ആചാരങ്ങളുടെ പേരില്‍ ലൈംഗികത്തൊഴിലില്‍ എത്തപ്പെട്ട പെണ്‍ ജീവിതങ്ങളിലൂടെയുള്ള യാത്രയാണ് പത്രപ്രവര്‍ത്തകനായ അരുണ്‍ എഴുത്തച്ഛന്റെ വിശുദ്ധ പാപങ്ങളുടെ ഇന്ത്യ. കര്‍ണ്ണാടകയിലെ യെല്ലമ്മാള്‍ എന്ന ക്ഷേത്രങ്ങളില്‍ ഒരു കാലത്ത് ദേവദാസിയാക്കപ്പെട്ട…

നിര്‍വ്വാണം തേടുന്ന സെബാസ്റ്റിയന്റെ കവിതകള്‍

മലയാളത്തിലെ യുവകവികളില്‍ ശ്രദ്ധേയനായ വ്യക്തിത്വമാണ് സെബാസ്റ്റിയന്റേത്. ഏറെക്കാലം നടന്നു പഴകിയ നാട്ടുവഴികളെ ഓര്‍മിപ്പിക്കുന്നു സെബാസ്റ്റിയന്റെ കവിതകള്‍. അപാരമായ കാവ്യസംസാരത്തിലെ പ്രജാപതിയല്ല, പ്രജയാണ് താന്‍ എന്ന തിരിച്ചറിവും…

ഉദ്യോഗാർഥികൾ ആവേശപൂര്‍വ്വം എറ്റു വാങ്ങിയ പുസ്തകം

മത്സരപരീക്ഷകളിലെ ചോദ്യങ്ങളിൽ ഏറ്റവും കട്ടിയായത് ഗണിതം തന്നെയാണ് . പരീക്ഷകളിൽ ഉദ്യോഗാർഥികളെ വലയ്ക്കുന്നതും ഗണിതവിഭാഗത്തിലെ ചോദ്യങ്ങൾ തന്നെയാണ്. ഒരു സംഖ്യയുടെ 3 മടങ്ങ് സംഖ്യയേക്കാൾ 20 മടങ്ങ് കൂടുതലാണ് എങ്കിൽ സംഖ്യയെത്ര ?, 160…

സുഗതകുമാരിയുടെ ‘സഹ്യഹൃദയം’ പ്രകാശിപ്പിക്കുന്നു

മലയാളത്തിന്റെ പ്രിയപ്പെട്ട കവിയും സാമൂഹിക പാരിസ്ഥിതിക പ്രവര്‍ത്തകയുമായ സുഗതകുമാരിയുടെ ഏറ്റവും പൂതിയ പുസ്തകം 'സഹ്യഹൃദയം' പ്രകാശിപ്പിക്കുന്നു. 2018 ഏപ്രില്‍ 16 തിങ്കളാഴ്ച്ച വൈകിട്ട് 5 മണിക്ക് വിജെടി ഹാളില്‍ വച്ച് പ്രൊഫ. വിഷ്ണുനാരായണന്‍…