DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

സ്വവര്‍ഗ പ്രണയികളുടെ കഥ പറയുന്ന ‘മോഹനസ്വാമി’

ആണ്‍പെണ്‍ പ്രണയത്തിന്റെ തീവ്രതയും വൈകാരികതയും നാം കണ്ടിട്ടും കേട്ടിട്ടുമുണ്ട്. എന്നാല്‍ രണ്ട് പുരുഷന്‍മാര്‍ തമ്മില്‍ പ്രണയമുണ്ടായാലോ..? പ്രണയം മാത്രമല്ല ശാരീരികമായി ഒന്നുചേര്‍ന്നാലോ.. കേള്‍ക്കുമ്പോഴേ സദാചാരവാദികളായ നമ്മള്‍…

സുഗതകുമാരിയുടെ പ്രകൃതിക്കവിതകള്‍ പ്രകാശിതമായി

പ്രശസ്ത കവിയും സാമൂഹിക പാരിസ്ഥിതിക പ്രവര്‍ത്തകയുമായ സുഗതകുമാരി എഴുതിയ പ്രകൃതി മുഖ്യ പ്രമേയമായി വരുന്ന കവിതകള്‍ സഹ്യഹൃദയം എന്ന പേരില്‍ പ്രത്യേകപുസ്തകമായി പ്രകാശിപ്പിച്ചു. പുസ്തകത്തില്‍ പ്രശസ്തരായ പ്രകൃതി ഛായാഗ്രാഹകരുടെ ചിത്രങ്ങളും …

ദൈവാവിഷ്ടര്‍ നോവലിനെക്കുറിച്ച് വി ആര്‍ സുധീഷ് എഴുതുന്നു…

ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ച ലിജിമാത്യവിന്റെ നോവല്‍ ദൈവാവിഷ്ടര്‍ രണ്ടാം പതിപ്പില്‍ പുറത്തിറങ്ങി. പുസ്തകത്തിന് പ്രശസ്ത കഥാകൃത്ത് വി ആര്‍ സുധീഷ് എഴുതിയ പഠനം.: "താര്‍ക്കികനായ യേശു'' അവിടുന്ന് ആകാശമുണ്ടാകട്ടെ എന്നു…

ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ മോഹിപ്പിച്ച അന്യഭാഷാകവിതകള്‍

പ്രിയപ്പെട്ടവളേ, നീ ഓര്‍ക്കുന്നുവോ ഗ്രീഷ്മകാലത്തെ ആ സുന്ദരപ്രഭാതം... കമിതാക്കളായ നമ്മള്‍ അന്ന് ഗ്രാമപാതയിലൂടെ ഉല്ലാസത്തോടെ നടക്കുകയായിരുന്നു. കൈകള്‍ പരസ്പരം കോര്‍ത്ത് ഹൃദയങ്ങള്‍ ഒന്നായി ചേര്‍ത്ത് ഉഷസ്സിന്റെ ആദ്യ രശ്മികള്‍…

‘മലയാളി ഇങ്ങനെ മരിക്കണോ..’ എന്ന പുസ്തകത്തിന് സുഗതകുമാരി എഴുതിയ അവതാരിക

സമകാലിക കേരളീയജീവിതത്തിന്റെ ശാപമായി മാറുന്ന ആത്മഹത്യകളുടെ കാരണം തേടിയ ആദ്യ ജനകീയാന്വേഷണമാണ് ഡോ സിബി മാത്യൂസ് ഐഎഎസിന്റെ മലയാളി ഇങ്ങനെ മരിക്കണോ എന്ന പുസ്തകം. അദ്ദേഹത്തിന്റെ സര്‍വ്വീസ് കാലഘട്ടത്തിലെ ഹൃദയസ്പര്‍ശിയായ ഒട്ടേറെ…