DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

ലോകപുസ്തകദിനം

ഏപ്രില്‍ 23 ലോകപുസ്തകദിനം. പുസ്തകങ്ങള്‍ക്കും പകര്‍പ്പവകാശനിയമത്തിനുമുള്ള അന്തര്‍ദേശീയ ദിനം (International Book and copy right Day) എന്നും ലോകപുസ്തകദിനം അറിയപ്പെടുന്നു. വിപ്ലവം വായനയിലൂടെ എന്ന മുദ്രാവാക്യത്തിന്റെ നേരറിയിക്കുന്ന ദിവസം.…

എ എം മുഹമ്മദിന്റെ തിരഞ്ഞെടുത്ത കഥകള്‍

നാടകകൃത്തും നോവലിസ്റ്റും ചെറുകഥാകൃത്തുമായ എ എം മുഹമ്മദിന്റെ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം പുറത്തിറങ്ങി. 'റോബസ്റ്റ', 'രാമനലിയാര്‍', 'ഒസാമ', 'അമ്മത്തൊട്ടില്‍', 'നെസ്റ്റാള്‍ജിയ', 'തീറെഴുത്ത്', 'ഖൈസു', 'കരിഞ്ഞ പ്രഭാതം', 'തകഴിയിലെ…

കന്യാമഠത്തില്‍ നിന്ന് കീഴാളമണ്ണിലെത്തിയ ദയാബായിയുടെ ജീവിതം

പാവങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു ക്രിസ്തുവിന്റെ ജീവിതം. 'എന്നെ അനുഗമിക്കുക' എന്നാവശ്യപ്പെട്ടുകൊണ്ട് കുരിശിലേറിയ അദ്ദേഹത്തിന്റെ പാത മനുഷ്യസ്‌നേഹത്തിന്റെയും സഹനത്തിന്റേതുമാണ്. ഇക്കാര്യം തിരിച്ചറിയുന്നവര്‍ തീര്‍ത്തും…

കഥകള്‍ സുഭാഷ് ചന്ദ്രന്‍ 25-ാം പതിപ്പില്‍

കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ഓടക്കുഴല്‍ പുരസ്‌കാരം, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ബഷീര്‍ പുരസ്‌കാരം, കോവിലന്‍ പുരസ്‌കാരം, ഫൊക്കാന പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം തുടങ്ങി മികച്ച പുരസ്‌കാരങ്ങളെല്ലാം സ്വന്തമാക്കിയ സുഭാഷ്…

‘നില്പുമരങ്ങള്‍’ കവിതാസമാഹാരത്തെക്കുറിച്ച് കവിക്കുപറയാനുള്ളത്

അതിഭാവുകത്വമോ ലാഘവത്വമോ കലരാത്ത മൂര്‍ച്ചയുള്ള വാക്കുകള്‍, സ്വരഭേദങ്ങളുടെ സാധ്യതകള്‍ അന്വേഷിക്കുന്ന നാടകീയതകൊണ്ട് സമ്പന്നമായ കവിതാശില്പം.. ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാവുന്ന കവിതകളാണ് കെ ജയകുമാറിന്റേത്. ഇത്തരത്തില്‍…