DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

നയന്‍താരയ്‌ക്കെതിരെ മോശം പരാമര്‍ശം; രാധാ രവിയെ ഡിഎംകെയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

ചെന്നൈ: പൊളളാച്ചി പീഡനസംഭവത്തെക്കുറിച്ചും നടി നയന്‍താരയെക്കുറിച്ചും പൊതുവേദിയില്‍ മോശം പരാമര്‍ശം നടത്തിയ നടന്‍ രാധാ രവിയെ ഡി.എം.കെ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നും രാധാ രവിയെ സസ്‌പെന്‍ഡ് ചെയ്ത വിവരം…

ശബരിമല റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റില്ല; സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളി

ദില്ലി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തളളി. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളാണ് ചീഫ്…

രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് ജനവിധി തേടണമെന്ന് കെ.പി.സി.സി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മത്സരിക്കണമെന്ന ആവശ്യവുമായി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. കെ.പി.സി.സി ഈ ആവശ്യം രാഹുലിനെ അറിയിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍…

പിനാകി ചന്ദ്രഘോഷ് പ്രഥമ ലോക്പാല്‍ ആയി സത്യപ്രതിജ്ഞ ചെയ്തു

ദില്ലി: മുന്‍ സുപ്രീം കോടതി ജഡ്ജി പിനാകി ചന്ദ്രഘോഷ് ഇന്ത്യയുടെ പ്രഥമ ലോക്പാല്‍ ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി…

നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപയുടെ വായ്പ്പാത്തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദി ലണ്ടനില്‍ വെച്ച് അറസ്റ്റിലായി. അറസ്റ്റ് ചെയ്ത നീരവ് മോദിയെ ഇന്നുതന്നെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍…