DCBOOKS
Malayalam News Literature Website
Browsing Category

LATEST EVENTS

ഡി.സി ബുക്‌സിന്റെ പുതിയ ശാഖ തൊടുപുഴയില്‍ ആരംഭിക്കുന്നു; ഉദ്ഘാടനം ജനുവരി നാലിന്

തൊടുപുഴയില്‍ ഡി.സി ബുക്‌സിന്റെ ഏറ്റവും പുതിയ ശാഖ കാഞ്ഞിരമറ്റം ബൈപാസ് റോഡിലെ അഥീന ആര്‍ക്കേഡില്‍ ആരംഭിക്കുന്നു. 2019 ജനുവരി നാലാം തീയതി വൈകിട്ട് 4.30ന്  മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനും സാഹിത്യ അക്കാദമി, ജെ.സി.ബി, ക്രോസ്‌വേര്‍ഡ്…

ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തൃപ്പൂണിത്തുറയില്‍ ജനുവരി മൂന്നു മുതല്‍

വായനക്കാരുടെ പ്രിയപുസ്തകങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരവുമായി ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തൃപ്പൂണിത്തുറയില്‍ ആരംഭിക്കുന്നു. 2019 ജനുവരി മൂന്നു മുതല്‍ 13 വരെ തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷന് സമീപത്തുള്ള ലായം കൂത്തമ്പലത്തിലാണ് ബുക്ക്…

ഡോ.എം.ഐ സഹദുള്ളയുടെ ‘വൈറ്റല്‍ സൈന്‍സ്’ ഗവര്‍ണ്ണര്‍ പി.സദാശിവം പ്രകാശനം ചെയ്തു

തിരുവനന്തപുരം: കിംസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.എം.ഐ സഹദുള്ളയുടെ വൈറ്റല്‍ സൈന്‍സ് എന്ന പുസ്തകം ഗവര്‍ണ്ണര്‍ പി.സദാശിവം പ്രകാശനം ചെയ്തു. ആരോഗ്യ-മാനേജ്‌മെന്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്…

‘പ്രളയാനന്തര മാനവികത: ശബരിമലയുടെ പശ്ചാത്തലത്തില്‍’; പുസ്തകപ്രകാശനം ജനുവരി രണ്ടിന്

സമകാലിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ബി.രാജീവന്റെ 'പ്രളയാനന്തര മാനവികത: ശബരിമലയുടെ പശ്ചാത്തലത്തില്‍' എന്ന പുതിയ കൃതിയുടെ പ്രകാശനം മുതിര്‍ന്ന സി.പി.ഐ.എം നേതാവും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ ശ്രീ.വി.എസ്…

കെ.പി അപ്പന്‍ സ്മൃതിയും നോവല്‍ ചര്‍ച്ചയും ഡിസംബര്‍ 29-ന്

തൃശ്ശൂര്‍: അന്തരിച്ച പ്രശസ്ത നിരൂപകനും അധ്യാപകനുമായിരുന്ന കെ.പി അപ്പന്റെ സ്മരണാര്‍ത്ഥം സദസ്സ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തില്‍ കെ. പി. അപ്പന്‍ സ്മൃതിയും നോവല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നു. ഡിസംബര്‍ 29-ന് വൈകിട്ട് അഞ്ച് മണിക്ക് തൃശ്ശൂര്‍…