DCBOOKS
Malayalam News Literature Website
Browsing Category

Health

പുകവലിയും കൊവിഡ്19 രോഗവും?

പുകവലിക്കുന്നയാളുടെ വിരലുകൾ ചുണ്ടുകളിൽ സ്പർശിക്കുന്നത് സാധാരണമാണ്. ആ കയ്യിൽ അണുബാധ ഉണ്ടായിട്ടുണ്ടെങ്കിൽ രോഗബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്

കൊറോണക്കാലത്ത് മാധ്യമ പ്രവർത്തകർ ശ്രദ്ധിക്കാൻ …!

സാധാരണ ഗതിയിൽ ഒരു ദുരന്തം നടന്നാൽ കൺമുന്നിൽ അപകടം കാണാം, തീ ആയാലും പ്രളയമായാലും അത് ദർശിക്കാം. എന്നാൽ ഇവിടെ ശത്രു നഗ്നനേത്രങ്ങൾക്ക് ഗോചരമല്ല എന്ന ഓർമ്മ എപ്പോഴും വേണം. രോഗ ലക്ഷണങ്ങൾ ഇല്ലാത്ത കാഴ്ചയിൽ ആരോഗ്യവാനായ ഒരു വ്യക്തി പോലും രോഗം…

കോവിഡ്-19; എന്തുകൊണ്ട് അതിജാഗ്രത തുടരണം? ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്!

അപകടത്തിൻ്റെ ലക്ഷണങ്ങൾ പ്രത്യക്ഷത്തിൽ കാണും മുൻപേ ഉണർന്നെഴുറ്റു പ്രവർത്തിച്ചില്ലെങ്കിൽ ലോകത്തെവിടെയും ഈ ദുരവസ്ഥ ഉണ്ടാവാനിടയുണ്ട്. ഇത് ഇറ്റലിയിലെ മാത്രം കഥയല്ല, ചൈനയിൽ കണ്ടതും ഇറാനിലും മറ്റു പലയിടത്തും പുറകേ വന്നേക്കാവുന്ന അവസ്ഥയാണ്.…

കോവിഡ്-19 ഗർഭിണികളിൽ?

ഗർഭാവസ്ഥയിൽ രോഗപ്രതിരോധ ശേഷി സാധാരണ മനുഷ്യരേക്കാൾ കുറവായിരിക്കുമെന്നതിനാൽ, ഒരു രോഗം വന്നാൽ ഗർഭിണികളിൽ അത് അൽപ്പം കൂടി കൂടുതലായി പ്രകടമായേക്കാം. സങ്കീർണ്ണതകളും രോഗാതുരതയും മറ്റുള്ളവരേക്കാൾ കൂടിയേക്കാം.

കോവിഡ് 19 പടര്‍ന്നാല്‍?

ഇന്ത്യയിൽ കോവിഡിനായുള്ള പരിശോധനകൾ ചെയ്യുന്നത് വളരെ കുറച്ചു പേർക്കു മാത്രമാണ്. സംശയമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരിലും ഗുരുതരമായ ലക്ഷണങ്ങൾ ഉള്ളവരിലും മാത്രം. അത് കൊണ്ട് ചെറിയ ലക്ഷണങ്ങൾ ഉള്ള രോഗികൾ ടെസ്റ്റ് ചെയ്യപ്പെടാതെ പോകാം.