DCBOOKS
Malayalam News Literature Website
Browsing Category

Health

ക്ഷയരോഗ വാക്സിൻ കൊവിഡിനെ തടയുമോ?

ഇറ്റലിയും അമേരിക്കയും നെതർലാൻഡുമൊക്കെ ബിസിജി വാക്സിൻ ദേശീയ ഇമ്മ്യൂണൈസേഷൻ പരിപാടിയിൽ ഉൾപ്പെടുത്താത്ത രാജ്യങ്ങളാണ്. അവിടെയാണ് രോഗവ്യാപനം ഏറ്റവും കൂടുതൽ എന്നുള്ളതാണ് വസ്തുത. ചൈനയും ജപ്പാനും ആദ്യം മുതലേ BCG വാക്സിൻ കൊടുക്കുന്ന രാജ്യങ്ങളാണ്

കൊറോണ – രോഗീപരിചരണത്തിൽ പ്രതിരോധ കവചമാവുന്ന N95 മാസ്ക്കുകൾ!

രോഗാണുവിന്റെ സാന്നിദ്ധ്യം കണ്ടുപിടിക്കുന്നത്തിനും മുൻപേ രോഗപ്രതിരോധത്തിനായി മാസ്ക് ഉപയോഗിച്ചിരുന്നു. 19 ആം നൂറ്റാണ്ട് മുതൽ തന്നെ ശസ്ത്രക്രിയ ചെയ്യുമ്പോഴും മറ്റും ഉപയോഗിക്കാനായി മാസ്ക്കുകൾ പ്രചാരത്തിലുണ്ടായിരുന്നു

കൊറോണ; രോഗം വന്നവർക്ക് വീണ്ടും വരുമോ?

വൈറൽ രോഗങ്ങൾ ഒരിക്കൽ വന്നു മാറിയാൽ സാധാരണയായി ശരീരം വൈറസിനെതിരെ ഉത്പാദിപ്പിച്ച ശരീരത്തിൽ ആൻറി ബോഡി നിലനിൽക്കുന്നത് കൊണ്ട് തുടർന്നുള്ള കുറച്ചു കാലയളവിലെങ്കിലും, വീണ്ടും അതേ വൈറസ് കൊണ്ടുള്ള രോഗബാധ ഉണ്ടാവാനുള്ള സാധ്യത...

ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ!

കടകളിൽ നിന്നു വാങ്ങുന്ന സാനിറ്റൈസറുകൾ നിർദ്ദിഷ്ട ഗുണനിലവാരം ഉള്ളതാണോ എന്ന് ശ്രദ്ധിക്കണം. ദൗർലഭ്യം മുതലെടുത്ത് വ്യാജ സാനിറ്റൈസറുകൾ മാർക്കറ്റിൽ എത്താൻ സാധ്യതയുണ്ട്. സംശയം തോന്നിയാൽ ഉപയോഗിക്കരുത്.

കോവിഡ് 19 , പരിശോധനകൾ എങ്ങനെയൊക്കെ ?

ഈ മഹാമാരിയെ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗം,രോഗം ഉള്ള പരമാവധി ആൾക്കാരെയും കണ്ടെത്തി, രോഗം ഇല്ലാത്ത വ്യക്തികളുമായി സമ്പർക്കത്തിൽ വരാതെ,  ഐസൊലേറ്റ് ചെയ്തു നല്ല ചികിത്സ നൽകുക എന്നതാണ്