DCBOOKS
Malayalam News Literature Website
Browsing Category

ENTERTAINMENT

ടോം ആന്‍റ് ജെറി സംവിധായകൻ യൂജീൻ മെറിൽ ഡീച്ച് വിടവാങ്ങി

പ്രശസ്ത കാർട്ടൂൺ പരമ്പരകളായ ടോം ആൻഡ് ജെറി, പോപേയ് തുടങ്ങി ഒട്ടേറെ അനിമേറ്റഡ് വർക്കുകൾ സംവിധാനം ചെയ്ത ജീൻ ഡീച്ച് അന്തരിച്ചു. 95 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ജീൻ പ്രാഗിലെ തൻ്റെ അപ്പാർട്ട്മെൻ്റിൽ വെച്ചാണ്…

‘കർണൻ അജയ്യനായ യോദ്ധാവ് ‘; വിക്രത്തിനു ജന്മദിനസമ്മാനവുമായി ആർ.എസ് വിമൽ

തെന്നിന്ത്യൻ സൂപ്പർതാരം വിക്രത്തിന്റെ ജന്മദിനമായിരുന്നു ഇന്നലെ. ബിഗ് ബജറ്റ് ചിത്രം മഹാവീർ കർണയുടെ മേക്കിങ് ടീസർ പങ്കുവച്ചാണ് സംവിധായകൻ ആർ.എസ് വിമൽ വിക്രത്തിനു ആശംസകൾ നേർന്നത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്കായി സ്വയം ചിട്ടപ്പെടുത്തിയ ഗാനം പങ്കുവെച്ച് ഡോ ജെയ്‌സ് ജോണ്‍

കൊറോണ എന്ന മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാൻ വേണ്ടി സ്വന്തം ജീവൻ പോലും അപകടത്തിലാണെന്ന് അറിഞ്ഞിട്ടും രാപകൽ ഇല്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് സമർപ്പിച്ചുകൊണ്ടാണ് ഡോ ജെയ്‌സ് ജോണ്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്

81 -ാംവയസ്സിൽ രാമായണം ആസ്വദിക്കുന്ന രാവണൻ , വീഡിയോ വൈറൽ !

രാമായണത്തിന്റെ പുനഃസംപ്രേഷണം കാണുന്ന രാവണനായി വേഷമിട്ട നടന്‍ അര്‍വിന്ദ് ത്രിവേദിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്

സ്‍നേഹത്തിനും പ്രതിബദ്ധതയ്ക്കും നന്ദി; മഞ്‍ജുവിന് ഫെഫ്‍കയുടെ കത്ത്

കൊവിഡ് 19നെ തുടര്‍ന്ന് പ്രതിസന്ധിയിലായ സിനിമ പ്രവര്‍ത്തകരെ സഹായിക്കാൻ ഫെഫ്‍കയോട് സഹകരിച്ച നടി മഞ്ജു വാരിയർക്ക് നന്ദി അറിയിച്ച് ഫെഫ്‍ക. മഞ്‍ജു വാര്യര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള കത്ത് ഫെഫ്‍ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‍ണൻ…