DCBOOKS
Malayalam News Literature Website
Browsing Category

ENTERTAINMENT

രാവണനും കുംഭകര്‍ണ്ണനും വിഭീഷണനുമായി മോഹന്‍ലാല്‍; ‘ലാലോണം നല്ലോണം’

രാവണനും കുംഭകര്‍ണ്ണനും വിഭീഷണനുമായി മോഹന്‍ലാല്‍ എത്തുന്നു.'ലാലോണം നല്ലോണം' എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഇന്ന് (30 -8 -2020 ) വൈകീട്ട് 6 .30 ന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും. പരിപാടിയിൽ രാവണനും കുംഭകര്‍ണ്ണനും വിഭീഷണനുമായി…

വയലാർ രാമവർമയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

മലയാളിക്ക് എന്നും കേള്‍ക്കാന്‍ ഒരുപിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച് കടന്നുപോയ മലയാളത്തിന്റെ പ്രിയകവി വയലാർ രാമവർമയുടെ ജീവിതം സിനിമയാകുന്നു

‘ഭാഗ്യമെന്നോ യാദൃശ്ചികതയെന്നോ വിളിക്കാം’; മരക്കാർ റിലീസ് നീട്ടിയതിനെക്കുറിച്ച്…

കേരളം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം

അനുഭൂതികള്‍ക്കായുള്ള സുഖമുള്ള നെഞ്ചിടിപ്പുകൾ: മഞ്ജു വാര്യർ

ആമിയുടെ ചിത്രീകരണത്തിനായി കൊല്‍ക്കത്തയിലേക്കുള്ള വിമാനയാത്രയ്ക്കിടയിലാണ് ഈ കുറിപ്പ് എഴുതാനായി ഇരിക്കുന്നത്. പോകണമെന്ന് ഒരുപാട് ആഗ്രഹിച്ച പുതിയൊരു സ്ഥലത്തേക്ക് ആദ്യമായി പറന്നിറങ്ങാന്‍ പോകുമ്പോഴുണ്ടാകുന്ന ഒരു നെഞ്ചിടിപ്പ് ഇത്തവണയുമുണ്ട്

റഫിയുടെ ഓർമകൾക്ക് 40 വയസ്സ്

വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും പതിറ്റാണ്ടുകള്‍ക്കിപ്പുറവും ലോക മനസ്സിനെ തന്റെ മാസ്മരിക ശബ്ദംകൊണ്ട് കീഴടക്കിയ അതുല്യ പ്രതിഭ. ലോകമുള്ളിടത്തോളം മായാതെ നില്‍ക്കുന്ന മധുര ശബ്ദം. അതെ 'മുഹമ്മദ് റഫി' എന്ന വിഖ്യാത ഗായകന്‍