DCBOOKS
Malayalam News Literature Website
Browsing Category

ENTERTAINMENT

രാജ്യാന്തര ചലച്ചിത്ര മേള; ഉദ്ഘാടന ചിത്രം ‘ക്വോവാഡിസ് ഐഡ’, ചുരുളി നാളെ

കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രം ബോസ്നിയയിൽനിന്നുള്ള 'ക്വോവാഡിസ് ഐഡ'. വൈകീട്ട് 6.30-ന് സരിത തിയേറ്ററിലാണ് പ്രദർശിപ്പിക്കുക.

‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ ; വിസ്മയ മോഹൻലാൽ എഴുതിയ പുസ്തകം വാലന്റൈന്‍സ് ദിനത്തിൽ

നടൻ മോഹൻലാലിന്റെ മകൾ വിസ്മയയുടെ പുസ്തകം 'ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്' പ്രകാശനത്തിനൊരുങ്ങുന്നു

ജല്ലിക്കട്ട് ഓസ്കാര്‍ പട്ടികയില്‍ നിന്നും പുറത്ത്

നിരൂപക ശ്രദ്ധ നേടിയ മലയാള ചിത്രം 'ജല്ലിക്കട്ട്' ഓസ്കാർ നോമിനേഷൻ പട്ടികയിൽ നിന്നും പുറത്ത്. മികച്ച വിദേശ ഭാഷാ സിനിമകളുടെ പട്ടികയിലായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ഇടം നേടിയിരുന്നത്

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ജൂബിലി കാഴ്ചകൾക്ക് ബുധനാഴ്ച തുടക്കമാകും

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ജൂബിലി കാഴ്ചകൾക്ക് ബുധനാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തിൽ തുടക്കമാകും.

കുഞ്ഞുമായിൻ എന്തായിരിക്കും പറഞ്ഞത്; വീഡിയോ

'കുഞ്ഞുമായിന്‍ എന്തായിരിക്കും പറഞ്ഞത്' നാടകവുമായി കെ.ജെ. ബേബി. വില്യം തോഗന്റെ മലബാര്‍ മാന്വല്‍ എന്ന കൃതിയിലെ ചരിത്ര കഥാപാത്രമാണ് കുഞ്ഞിമായിന്‍. കുഞ്ഞിമായിന്റെ ജീവിതമാണ് നാടകത്തിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നത്.