DCBOOKS
Malayalam News Literature Website
Browsing Category

ENTERTAINMENT

ടി. പത്മനാഭന്റെ ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’ സിനിമയാകുന്നു

ടി. പത്മനാഭന്റെ പ്രശസ്ത ചെറുകഥയായ ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’ സിനിമയാകുന്നു. സംവിധയകൻ ജയരാജാണ് ഈ ചെറുകഥയ്ക്ക് ചലചിത്രഭാഷ്യമൊരുക്കുന്നത്.

കന്യാസ്ത്രീകളുടെ സംഘടന പരാതി നൽകി; അക്വേറിയം സിനിമയുടെ റിലീസിന് സ്‌റ്റേ

അക്വേറിയം സിനിമയുടെ ഒടിടി റിലീസിന് ഹൈക്കോടതി സ്റ്റേ. പത്ത് ദിവസത്തേക്കാണ് സ്റ്റേ. കന്യാസ്ത്രീകളെ അപമാനിക്കുന്നതാണ് സിനിമയെന്ന് കാണിച്ച് വോയിസ് ഓഫ് നണ്‍സ് കൂട്ടായ്മയാണ് കോടതിയെ സമീപിച്ചത്. നേരത്തെ നിരോധിച്ച പിതാവിനും പുത്രനും എന്ന സിനിമ പേര്…

കോവിഡ് വ്യാപനം; മരക്കാര്‍: അറബിക്കടലിന്റെ സിംഹം റിലീസ് തീയതി മാറ്റി

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹം റിലീസ് തീയതി മാറ്റി. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം അറിയിച്ചത്

ഷേക്സ്പിയർ ശവക്കുഴിയിൽ കിടന്നു പല്ലിറുമ്മുകയാണോ, പൊട്ടിച്ചിരിക്കുകയാണോ?: ജോജിക്കെതിരെ സച്ചിദാനന്ദൻ

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി എന്ന ചിത്രത്തിനെതിരേ രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

ഉണ്ണി ആറിന്റെ ‘പെണ്ണും ചെറുക്കനും’ എന്ന കഥയില്‍ നിന്നും പിറവിയെടുത്ത ചിത്രം;…

രാജീവ് രവി അവതരിപ്പിക്കുന്ന ആന്തോളജിയായ ‘ആണും പെണ്ണും’ തിയേറ്ററുകളിലെത്തി. മൂന്നു കഥകളെ ആസ്പദമാക്കി മൂന്ന് ഹ്രസ്വചിത്രങ്ങളാണ് ആണും പെണ്ണും. ആഷിഖ് അബു, വേണു, ജയ് കെ. എന്നിവരാണ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്.