DCBOOKS
Malayalam News Literature Website
Browsing Category

ENTERTAINMENT

‘പ്രഗ്നന്‍സി ബൈബിള്‍’; മതവികാരം വ്രണപ്പെടുത്തി; കരീന കപൂറിന് എതിരെ പരാതി

ഗർഭകാലത്തെ ശാരീരികവും മാനസികവുമായ അനുഭവങ്ങൾ ഉൾക്കൊള്ളിച്ചു ബോളിവുഡ് താരം കരീന കപൂര്‍ എഴുതിയ പുസ്തകത്തിനെതിരെ പരാതിയും പ്രതിഷേധവും. അതിഥി ഷാ ബിംജാനിയ്‌ക്കൊപ്പം കരീന എഴുതിയ 'പ്രഗ്നന്‍സി ബൈബിള്‍' എന്ന പുസ്തകമാണ് പരാതിയ്ക്ക് ആധാരം. 

ആരുമറിയാതെ തിരുവനന്തപുരം നഗരത്തിൽ ,ഭാര്യ സൈറാ ഭാനുവുനോടോപ്പം തിരക്കേറിയ റോഡിലൂടെ വേഷം മാറി സഞ്ചരിച്ച…

അതിഭാവുകത്വം നിറഞ്ഞ അഭിനയശൈലിയിൽ നിന്ന് ഇന്ത്യൻ സിനിമയെ മോചിപ്പിച്ച മഹാനടൻ. 60 വർഷം കൊണ്ട് 40 സിനിമകളിൽ മാത്രം അഭിനയിച്ച പ്രതിഭാശാലി .മുഹമ്മദ് യൂസഫ് ഖാൻ എന്ന പഴക്കച്ചവടക്കാരൻ വെള്ളിത്തിരയിലെ മിന്നും താരമായ ദിലീപ് കുമാറായതിന് പിന്നിൽ…

ബാല്യകാലസഖി വായിച്ച് മഞ്ജു വാര്യര്‍

മലയാള ഭാഷയുടെ ഒരേയൊരു സുല്‍ത്താന്‍  വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾ പങ്കുവെച്ചു നടി മഞ്ജു വാര്യര്‍. ബഷീറിന്റെ 'ബാല്യകാലസഖി'-ല്‍ നിന്നും ഒരു ഭാഗം വായിച്ചുകൊണ്ടാണ് താരം ബഷീറിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചത്

ബഷീറിന്റെ ഓർമ്മകളിൽ മമ്മൂട്ടി , വീഡിയോ കാണാം

മലയാള സാഹിത്യത്തിൽ പകരം വെക്കാനില്ലാത്ത എഴുത്തിന്റെ മാന്ത്രികൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾ പങ്കുവെച്ചു നടൻ മമ്മൂട്ടി.  വൈക്കം മുഹമ്മദ് ബഷീറിന്റെ 27-ാം ചരമവാര്‍ഷികമാണ് ഇന്ന്.