DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഫാ.ഡോ.ടി.ജെ. ജോഷ്വ അന്തരിച്ചു 

എഴുത്തുകാരൻ, പ്രഭാഷകൻ, ദൈവശാസ്ത്ര ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായ വേദശാസ്ത്ര പണ്ഡിതനും കോട്ടയം ഓർത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി മുൻ പ്രിൻസിപ്പലുമായ ഫാ.ഡോ.ടി.ജെ. ജോഷ്വ (95) അന്തരിച്ചു. അറുപതിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.…

ഡിസി ബുക്സ് Author In Focus-ൽ സേതു

മലയാളസാഹിത്യരംഗത്ത് വ്യത്യസ്തമായ ശൈലി ആവിഷ്‌കരിച്ചുകൊണ്ട് കടന്നുവന്ന എഴുത്തുകാരനാണ് സേതു എന്ന സേതുമാധവന്‍. ചെറുകഥാരംഗത്തും നോവല്‍ രംഗത്തും ഒരുപോലെ ആസ്വാദകരെ സൃഷ്ടിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. പി പദ്മരാജന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള…

‘മൈൻഡ് മാസ്റ്റർ- ഇന്ത്യയുടെ ചെസ് ഇതിഹാസം തന്റെ വിജയരഹസ്യങ്ങള്‍ തുറന്നെഴുതുന്നു

അന്താരാഷ്ട്ര ചെസ് ദിനമാണ് ഇന്ന്.  ഭാരതത്തിൽ നിന്നുള്ള ആദ്യ ലോക ചെസ്സ് ചാമ്പ്യനായ വിശ്വനാഥൻ ആനന്ദിന്റെ ആത്‌മകഥയാണ് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘മൈൻഡ് മാസ്റ്റർ’  ഒരു സാധാരണക്കാരനിൽ നിന്നും ചെസ്സ് ലോകത്തിലെ പടവുകൾ ഓരോന്നായി കീഴടക്കി വിജയം…

നൂറനാട് ഹനീഫ് നോവൽ പുരസ്കാരം എം.പി.ലിപിൻരാജിന്

നോവലിസ്റ്റ് നൂറനാട് ഹനീഫിന്റെ സ്മരണാർഥം യുവ എഴുത്തുകാർക്കായി നൽകുന്ന നൂറനാട് ഹനീഫ് സ്മാരക സാഹിത്യപുരസ്കാരത്തിന് എം.പി.ലിപിൻരാജിന്റെ ‘മാർഗരീറ്റ’ എന്ന നോവൽ അർഹതനേടി. ഡി സി ബുക്സാണ് പ്രസാധകർ.  25,052 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയതാണ്…