DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘ആറ്റൂരോർമ്മ’ ; ആറ്റൂർ രവിവർമ്മ അനുസ്മരണയോഗം ജൂലൈ 26ന്

മലയാളത്തിന്റെ പ്രിയകവിയും വിവർത്തകനും അധ്യാപകനുമായിരുന്ന ആറ്റൂർ രവിവർമ്മയുടെ അഞ്ചാമത് ചരമവാർഷികദിനമാണ് ജൂലൈ 26ന്.   'ആറ്റൂരോർമ്മ' എന്ന പേരിൽ തൃശ്ശൂർ ആറ്റൂർ രവിവർമ്മ ട്രസ്റ്റ് സംഘടിപ്പിക്കുന്ന അനുസ്മരണയോഗം ജൂലൈ 26 വെള്ളിയാഴ്ച വൈകുന്നേരം …

ചന്ദ്രശേഖർ ആസാദ് എന്ന ഇന്ത്യന്‍ വിപ്ലവകാരി

ബ്രിട്ടീഷ് ഗവണ്മെന്റിന്റെ നിരോധനനിയമം ലംഘിച്ച കുറ്റത്തിനു ശിക്ഷിക്കപ്പെട്ടുകൊണ്ട് പതിന്നാലാമത്തെ വയസ്സിലാണ് ചന്ദ്രശേഖർ ആസാദ് ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലേക്കു കടന്നുവന്നത്. പ്രായപൂർത്തി ആയിട്ടില്ലാത്തതുകൊണ്ട് നിയമം ലംഘിച്ച ആ ബാലനെ…

ചാവില്ലാത്ത ഓർമ്മകൾ…

'ഓർമ്മചാവ്'  ഒരു കൂട്ടം ഓർമ്മകളുടെ കഥ മാത്രമല്ല, ചില ഓർമ്മപ്പെടുത്തലുകൾ കൂടിയാണ്. തീണ്ടാരിയാകുന്നതിലൂടെ പെണ്ണ് ബലഹീനയാവുകയല്ല മറിച്ച് സ്ത്രീയുടെ ശക്തിയെയാണ് അത് സൂചിപ്പിക്കുന്നതെന്ന് ഉറപ്പിച്ചു പറയാനായി ഗ്രന്ഥകാരന് സാധിച്ചിരിക്കുന്നു.