DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ മത്സരം 2020; ഫലപ്രഖ്യാപനം ഇന്ന് ബെന്യാമിൻ നിർവഹിക്കും

നവാഗത നോവലിസ്റ്റുകളെ കണ്ടെത്തുന്നതിനും അവരെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തുന്നതിനുമായി ഡി.സി ബുക്‌സ് സംഘടിപ്പിച്ച ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ മത്സരത്തിലെ വിജയികളെ മെയ് 16-ന് ബെന്യാമിൻ പ്രഖ്യാപിക്കും

ഓരോ മനുഷ്യനും ഒരു ചെന്നായയാണ്!

കയ്യിലൊരു മൈക്കും പിടിച്ച് വേദിയിൽ നിൽക്കുന്ന ചുവന്ന സാരിയുടുത്ത ആ സ്ത്രീയെ മനസ്സിൽ സങ്കൽപ്പിക്കുമ്പോൾ ഒരു ഞെട്ടലാണ്. വീണ്ടുമൊരിക്കൽക്കൂടി ആ കഥ വായിക്കാനോ സങ്കൽപ്പിക്കാനോ ത്രാണിയില്ലാതെ സ്ഥലകാല ബോധമില്ലാതെ ഇരുന്നു പോവും.

കോവിഡ് കാലത്തെ കൃഷി

മനുഷ്യനെ അവന്റെ ചുറ്റുപാടുകളിലേക്ക് തളച്ചിട്ടുകൊണ്ട് കോവിഡ് 19 എന്ന മഹാമാരി താണ്ഡവമാടുമ്പോള്‍ അത് സൃഷ്ടിച്ച സവിശേഷ സാമൂഹ്യസാഹചര്യത്തെ അതിജീവിക്കാനുള്ള ഒരു സുപ്രധാന മാര്‍ഗ്ഗമെന്ന നിലയ്ക്ക് കൃഷിയുടെ പ്രാധാന്യം നാം തിരിച്ചറിഞ്ഞു…

നാട്ടറിവുകളും നമ്മുടെ ജീവിതവും

എത്രയോ കാലങ്ങളിലൂടെ കൈമാറിവന്ന അക്ഷയഖനി എന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ് നാട്ടറിവുകൾ . അതുകൊണ്ടാണ് അതിനെ നമ്മുടെ പൈതൃകസ്വത്ത് എന്നു പറയുന്നത്. അവയെല്ലാം വിവിധ കാലങ്ങളിലൂടെയും വിവിധ ജനതതികളിലൂടെയും കൈമാറിക്കിട്ടിയ മൗലികമായ അറിവുകളാണ്

അനശ്വര കഥകൾ: മാറിയ കാലത്തെ മാറിയ വായനകൾ

മണ്ണാങ്കട്ടയും കരിയിലയും കൂട്ടുകാരായിരുന്നു. ഒരു ദിവസം രണ്ടു പേരുംകൂടി കാശിക്ക് യാത്ര പുറപ്പെട്ടു. പോകുന്ന വഴിയേ വലിയൊരു കാറ്റടിച്ചു.കാറ്റത്ത് കരിയില പറന്നു പോകാതിരിക്കാൻ മണ്ണാങ്കട്ട കരിയിലയുടെ മേലേ കേറിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കാറ്റു…