DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

വായന 2023; പോയ വര്‍ഷത്തെ മികച്ച മലയാള പുസ്തകങ്ങള്‍ കണ്ടെത്താന്‍ ഡി സി ബുക്‌സ് നിങ്ങളെ ക്ഷണിക്കുന്നു

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകം തയ്യാറെടുക്കുകയാണ്. 2023-ലെ മികച്ച മലയാള പുസ്തകങ്ങള്‍ കണ്ടെത്താന്‍ ഡി സി ബുക്‌സ് നിങ്ങളെ ക്ഷണിക്കുന്നു. അതിനായി താഴെപ്പറയുന്ന ചോദ്യങ്ങള്‍ക്കുള്ള നിങ്ങളുടെ ഉത്തരങ്ങള്‍ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത്…

മലയാള കവിതാദിനം

ഡിസംബര്‍ 16 കേരളത്തില്‍ മലയാള കവിതാദിനമായി ആഘോഷിക്കുന്നു. തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തിലാണ് കവിതാദിനപരിപാടികള്‍ അരങ്ങേറുന്നത്. 2012ലാണ് കവിതാദിനാചരണത്തിന് തുടക്കം കുറിച്ചത്.

‘വിംപി കിഡ്: ദി നോ ബ്രെയിനര്‍ ടൂര്‍’, ജെഫ് കിന്നിയെ ആവേശത്തോടെ സ്വീകരിച്ച് കൊച്ചി

കുട്ടിവായനക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകാരന്‍ ‘വിംപി കിഡി’ ന്റെ എഴുത്തുകാരന്‍ ജെഫ് കിന്നിയെ ആവേശത്തോടെ സ്വീകരിച്ച് കൊച്ചി. എറണാകുളം സെന്റ് തെരേസാസ് കോളജില്‍ ‘വിംപി കിഡ്: ദി നോ ബ്രെയിനര്‍ ടൂര്‍’ എന്ന പേരില്‍ ഡി സി ബുക്സ്…

വൈലോപ്പിള്ളി കവിതാപുരസ്‌കാരം സി രേഷ്മയ്ക്ക്

വൈലോപ്പിള്ളി സ്മാരകസമിതി കവിതാപുരസ്‌കാരത്തിന് (10,000 രൂപ) സി. രേഷ്മയുടെ ‘ബോർഡർ ലൈൻ’ എന്ന കവിതാസമാഹാരം തിരഞ്ഞെടുക്കപ്പെട്ടു.  ഡി സി ബുക്സാണ് പ്രസാധകർ. 22-ന് വൈകീട്ട് 3.30-ന് തൃശ്ശൂർ കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കുന്ന…

വിവേകാനന്ദന്റെ മനുഷ്യസങ്കല്‍പ്പം

ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും നിശ്ചിതസന്ദര്‍ഭത്തില്‍ മതങ്ങളിലേക്ക് കടന്നുവന്ന മനുഷ്യന്‍ മറ്റൊരു സന്ദര്‍ഭത്തില്‍ അതിനപ്പുറത്തേക്ക് കടന്നുപോകുക സ്വാഭാവികമാണ്. ഹിന്ദുമതത്തെ അനശ്വരമായി ക@ വിവേകാനന്ദന് മതാതീതനായൊരു മനുഷ്യനെ വിഭാവന…