DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ക്രിസ്മസ് കേക്ക് വീട്ടില്‍ ഒരുക്കാം

കേക്കില്ലാതെ എന്ത് ക്രിസ്തുമസ് ആഘോഷം? ഇത്തവണ ക്രിസ്തുമസ് കേക്ക് വീട്ടില്‍ ഒരുക്കിയാലോ? എങ്കില്‍ ഡേറ്റ്സ് ആന്റ് വാള്‍നട്ട് കേക്കിന്റെ ഒരു അടിപൊളി പാചകക്കൂട്ട് ഇതാ. ‘ഇന്നസെന്റിന്റെ ഓര്‍മ്മകളും ആലീസിന്റെ പാചകവും’ എന്ന പുസ്തകത്തില്‍ നിന്നും

‘ഉമ്മന്‍ചാണ്ടി: വേട്ടയാടപ്പെട്ട ജീവിതം’; പുസ്തകപ്രകാശനം ഡിസംബര്‍ 25ന്

ഡോ.എം.ആര്‍ തമ്പാന്‍ രചിച്ച 'ഉമ്മന്‍ചാണ്ടി: വേട്ടയാടപ്പെട്ട ജീവിതം' എന്ന പുസ്തകത്തിന്റെ പ്രകാശനം ഡിസംബര്‍ 25 തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ജഗതി പുതുപ്പള്ളി ഹൗസില്‍ നടക്കും.

സൗദിയില്‍നിന്നുള്ള പെണ്ണെഴുത്ത്

മൂന്ന് പ്രധാന ധര്‍മ്മങ്ങളാണ് സമകാലിക സൗദി ഫിക്ഷന്‍ നിര്‍വഹിക്കുന്നത്. ആദ്യമായി അത് സൗദി അറേബ്യന്‍ സംസ്‌കാരത്തിന്റെയും സമൂഹത്തിന്റെയും കണ്ണാടിയായി പ്രവര്‍ത്തിക്കുന്നു. രണ്ടാമതായി, സൗദിക്ക് വലിയ പ്രാമുഖ്യമുള്ള മിഡില്‍ ഈസ്റ്റിന്റെ സമ്പന്നമായ…

അക്ഷരശ്രീ പുരസ്‌കാരം എന്‍ എസ് സുമേഷ് കൃഷ്ണന്

രാമചന്ദ്രൻ പരിപൂർണ്ണ കലാനിധി മുതൽ എന്റെയും നിങ്ങളുടെയും മഴകൾ വരെയുള്ള 51 കവിതകളുടെ സമാഹാരമാണ് ‘എന്റെയും നിങ്ങളുടെയും മഴകൾ’. അവതാരിക: ഏഴാച്ചേരി രാമചന്ദ്രൻ. 

അരവിന്ദന്‍ കെ എസ് മംഗലത്തിന്റെ ‘കവര്’; പുസ്തകപ്രകാശനവും കാവ്യോത്സവവും ഡിസംബര്‍ 24ന്

അരവിന്ദന്‍ കെ എസ് മംഗലത്തിന്റെ ഏറ്റവും പുതിയ പുസ്തകം 'കവരി' ന്റെ പ്രകാശനവും പ്രശസ്തകവികള്‍ പങ്കെടുക്കുന്ന കാവ്യോത്സവവും ഡിസംബര്‍ 24 ഞായറാഴ്ച വൈകിട്ട് 3.30ന് വൈക്കം സി കെ വിശ്വനാഥന്‍ സ്മാരകഹാളില്‍ (ഇണ്ടന്തുരുത്തിമന) നടക്കും.