Browsing Category
Editors’ Picks
എം. പി. സദാശിവൻ അന്തരിച്ചു
പ്രശസ്ത വിവർത്തകനും, സാഹിത്യകാരനും, നിരൂപകനും, യുക്തിവാദിയുമായ എം.പി. സദാശിവൻ നായർ അന്തരിച്ചു. ഇന്ത്യൻ ഓഡിറ്റ് ഡിപ്പാർട്ടുമെൻ്റിൽ സീനിയർ ഓഡിറ്റ് ഓഫീസറായിരുന്നു. യുക്തിരേഖ മാസികയുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.
പച്ചക്കുതിര- നവംബര്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍
ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ നവംബര്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.
ഷാർജ അന്താരാഷ്‌ട്ര പുസ്തകമേള; കാവ്യസന്ധ്യയിൽ റഫീഖ് അഹമ്മദും പി പി രാമചന്ദ്രനും
ഷാർജ: ഷാർജ അന്തർദേശിയ പുസ്തക മേളയിലെ മലയാളികളായ സാഹിത്യാസ്വാദകരെ സംബന്ധിച്ച് ഏറ്റവും പ്രിയങ്കരമായ കാവ്യസന്ധ്യയിൽ ഇത്തവണ റഫീഖ് അഹമ്മദും പി പി രാമചന്ദ്രനും കവിതകൾ ചൊല്ലി സദസ്യരുമായി സംവദിക്കും. നവംബർ 16 ശനിയാഴ്ച വൈകീട്ട് 6.30 മുതൽ 8 മണി വരെ…
ഒരുമക്കെതിരെ ഒരു ശതമാനം: വന്ദന ശിവ
നന്നായിരിക്കുക എന്നതും സുഖാനുഭവവും സമയാതീതമാണ്- അത് ഘടികാര ബന്ധിതമല്ല. സുഖമുള്ള അവസ്ഥയെയാണ് സമ്പത്ത് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. നമുക്കും നമ്മുടെ സുഖാനുഭവങ്ങൾക്കുമിടയിൽ ഇപ്പോൾ കമ്പോളം വന്നു നില്ക്കുന്നു. അത് നമ്മുടെ സാധ്യതകളിൽ നിന്നും…
ജി അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’; വായനക്കാര്‍ വായനാനുഭവങ്ങള്‍…
ഇന്ത്യയിലെതന്നെ ആദ്യ ഗ്രാഫിക് നറേറ്റീവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജി. അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും‘ എന്ന കാർട്ടൂൺ പരമ്പരയെക്കുറിച്ച് ചർച്ച ചെയ്യാൻ വായനാനുഭവങ്ങള്‍ പങ്കുവെക്കാൻ വായനക്കാർ ഒത്തുകൂടുന്നു. നവംബര്‍ 10 ഞായറാഴ്ച…