Browsing Category
Editors’ Picks
അല്ലോഹലനെ തേടിത്തേടി പോകുന്നവർ ശാശ്വതമായ സത്യത്തിലേക്കാണ് നടന്നടുക്കാനിരിക്കുന്നത്!
അവിശ്വസനീയമായൊരു സംഭവത്തിലേക്കാണ് താൻ ദൃക്സാക്ഷിയാകാൻ പോകുന്നതെന്ന് അല്ലോഹലന് നിശ്ചയമില്ലായിരുന്നു. വഴിമധ്യേ കാണാനിടയായ മഞ്ഞ സർപ്പമാണ് അതിനു കാരണഭൂതൻ. അവിടെ വച്ചാണ് ചീംബുളു എന്ന അടിയാത്തിയേയും, വിഹ്വലതയോടെ കുറ്റിക്കാട്ടിൽ നഗ്നയായി…
പുല്ലേലിക്കുഞ്ചുവും കുന്ദലതയും
മലയാള സാഹിത്യത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ 'കുന്ദലത'യുടെ സ്ഥാനം ഒന്നാമത്തെ മലയാളം നോവല്‍ ആണെന്ന് പലയിടത്തും കാണാം. എന്നാല്‍ ലക്ഷണമൊത്ത ആദ്യമലയാള നോവലായി രണ്ടുവര്‍ഷം ഇളയ 'ഇന്ദുലേഖ'യെ പ്രതിഷ്ഠിക്കുന്നതോടുകൂടി ചേച്ചിയായ കുന്ദലത…
റേഡിയോ വീചികളിൽ നിന്ന് ലിഖിതാക്ഷരത്തിലേക്ക്, അശ്വതി ശ്രീകാന്തുമൊത്ത് ഒരു വൈകുന്നേരം
നവംബർ 10 ഞായറാഴ്ച അവതാരകയും നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് ' റേഡിയോ വീചികളിൽ നിന്ന് ലിഖിതാക്ഷരത്തിലേക്ക്-അശ്വതി ശ്രീകാന്തുമൊത്ത് ഒരു വൈകുന്നേരം' എന്ന പരിപാടിയിൽ പങ്കെടുക്കും. വൈകീട്ട് 6 മുതൽ 7 വരെ കോൺഫറൻസ് ഹാളിലാണ് പരിപാടി.…
399 രൂപയ്ക്ക് 10 പുസ്തകങ്ങളോ?
399 രൂപയ്ക്ക് 10 പുസ്തകങ്ങളോ? നിങ്ങള്‍ ശരിക്കും ഞെട്ടിയോ? എങ്കില്‍ സംഗതി സത്യമാണ്. മാംഗോ ഡി സി ബുക്സ് ഗോള്‍ഡന്‍ ജൂബിലി സീരീസ് പുസ്തകങ്ങളില്‍ നിന്നും ഏത് 10 പുസ്തകങ്ങളും ഇപ്പോള്‍ വാങ്ങാം 399 രൂപയ്ക്ക്! 70 പുസ്തകങ്ങളാണ് മാംഗോ ഡി സി ബുക്‌സ്…
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള; വിനോയ് തോമസ് വായനക്കാരുമായി സംവദിക്കുന്നു
നവംബർ 16 ന് മലയാളത്തിലെ പ്രമുഖ കഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ് വായനക്കാരുമായി സംവദിക്കും.രാത്രി 8.30 മുതൽ 9.30 വരെ ബുക്ക് ഫോറം ഒന്നിലാണ് പരിപാടി.കഥക്കും നോവലിനും കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ ശ്രദ്ധേയനായ എഴുത്തുകാരനാണ് വിനോയ്…