Browsing Category
Editors’ Picks
നോവല്‍; സിദ്ധിയും സാധനയും; നോവല്‍ നിരൂപണത്തിലെ മികച്ച കൃതി
നമ്മുടെ സാഹിത്യത്തില്‍ നോവലിനുള്ള സ്ഥാനം മഹനീയമാണ്. ഒരു കലാരൂപമെന്ന നിലയില്‍ നോവലുകള്‍ക്കു പൊതുവായ പല പ്രത്യേകതകളുമുണ്ട്. ആ പ്രത്യേകതകള്‍ക്ക് ഒരു നിയമസംഹിതയുടെ ക്ലിപ്തഭാവം കൊടുക്കുന്നത് അബദ്ധമായിരിക്കുമെന്നേയുള്ളു. ആ അബദ്ധത്തിലേക്കു…
പ്രകൃതിയിലലിഞ്ഞ് ഇന്ദിരാഗാന്ധി… ജയ്‌റാം രമേശ് എഴുതുന്നു…
1984 ഒക്‌ടോബര്‍ 26- ലെ രാത്രി. ഇന്ദിരാജി സ്വന്തം അംഗരക്ഷകന്റെ തോക്കില്‍നിന്ന് ഉതിര്‍ത്ത വെടിയേറ്റ് ചേതനയറ്റത് അഞ്ചുനാള്‍കൂടി കഴിഞ്ഞാണ്. അതു പിന്നീട് നടന്നത്. ഈ സമയത്ത് ഒരു ജീവിതാഭിലാഷം പൂര്‍ത്തീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ പറഞ്ഞ…
നിങ്ങളുടെ ഈ ആഴ്ച എങ്ങനെ..?( 2017 ഡിസംബര്‍ 10 മുതല്‍ 16 വരെ)
അശ്വതി: ആരോഗ്യനില മെച്ചമാകും. പ്രതീക്ഷിക്കുന്ന പലകാര്യങ്ങളിലും വിജയസാദ്ധ്യത ഉണ്ടാകും. സാമ്പത്തിക അഭിവൃദ്ധി കൈവരും. ആഘോഷവേളകളില്‍ പങ്കെടുക്കാനിടയുണ്ട്.
ഭരണി: ഗൃഹനിര്‍മ്മാണത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം.…
ഡോ. ജേക്കബ് തോമസിന്റെ പുസ്തകത്തെക്കുറിച്ച് അര്‍ച്ചന എം. വൈഗ എഴുതുന്നു..
പുറത്തിറങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ വന്‍വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഡോ. ജേക്കബ് തോമസ് ഐ. പി. എസ്സിന്റെ പുതിയ പുസ്തകം 'കാര്യവും കാരണവും' വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റി. 30 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ താന്‍ കടന്നുപോയ…
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഫെബ്രുവരിയില്‍ തുടക്കമാകും
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഫെബ്രുവരിയില്‍ തുടക്കമാകും. ഫെബ്രുവരി 8,9,10,11 തീയതികളിലായി കോഴിക്കോട് ബീച്ചിലാണ് സാഹിത്യോത്സവം നടക്കുക. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ കേരള…