Browsing Category
Editors’ Picks
കുട്ടിവായനക്കാര്‍ക്കിഷ്ടപ്പെട്ട ഗ്രിമ്മിന്റെ കഥകള്‍
ജര്‍മന്‍ ഭാഷാശാസ്ത്ര പണ്ഡിതരും സഹോദരന്മാരുമായ ജേക്കബ് ലുഡ്വിംഗ് കാറല്‍ ഗ്രിം, വില്‍ഹെം കാറല്‍ ഗ്രിം എന്നിവര്‍ ശേഖരിച്ച കഥകളുടെ ശേഖരമാണ് ഗ്രിമ്മിന്റെ കഥകള്‍(ഗ്രിംസ് ഫെയറി ടെയില്‍സ്) എന്നറിയപ്പെടുന്നത്. മാര്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍…
കല-സംസ്‌കാര സംഗമവേദി-കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍
ഏഷ്യയിലെ രണ്ടാമത്തെ വലിയ സാഹിത്യ ഉത്സവത്തിന് വേദിയാകാന്‍ കോഴിക്കോട് നഗരം തയാറെടുക്കുകയാണ്. ഡി സി കിഴക്കേമുറി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിന്, 2018 ഫെബ്രുവരി 8 ന് തിരിതെളിയും. പിന്നീടുള്ള…
പ്രകൃതിക്ഷോഭങ്ങള്‍..
ഭൂമിയുടെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ക്ക് വിരുദ്ധമായി വരുന്ന എല്ലാ സംഭവങ്ങളും പ്രകൃതി ദുരന്തങ്ങളായി മാറുന്നു. വെള്ളപ്പൊക്കവും ഭൂമികുലുക്കവും അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളും സുനാമിയുമൊക്കെ ഇതിന്റെ പ്രത്യക്ഷരൂപത്തിലുള്ള ഉദാഹരണങ്ങളാണ്.…
ഫരാഗോയ്ക്കും വെബകൂഫിനും ശേഷം ‘തരൂര്‍’ പരിചയപ്പെടുത്തുന്ന പുതിയ വാക്ക്..
പുതിയ ഇംഗ്ലിഷ് പദങ്ങളെ പരിചയപ്പെടുത്തുന്നതില്‍ എഴുത്തുകാരനും രാഷ്ട്രീയ നേതാവുമായ ശശീതരൂര്‍ എന്നും ശ്രദ്ധിച്ചിരുന്നു. 'ഫരാഗോ', 'വെബകൂഫ്' എന്നീ വാക്കുകള്‍ക്ക് പ്രചാരംലഭിച്ചതും തരൂര്‍ കാരണമാണെന്ന് പറയേണ്ടിവരും. വായനക്കാര്‍ക്ക് അത്ര…
ചെകുത്താനും ഒരു പെണ്‍കിടാവും
പതിനൊന്ന് സ്വര്‍ണ്ണക്കട്ടികളും ഒരു നോട്ടുബൂക്കുമായി അപരിചിതനായ ഒരാള്‍ വിസ്‌കാസ് ഗ്രാമത്തിലെത്തുന്നു.തന്നെ അലട്ടിക്കൊണ്ടിരുന്ന ഒരു ചോദ്യത്തിനുത്തരം തേടിയായിരുന്നു അയാളുടെ വരവ്. മനുഷ്യര്‍ നല്ലവരോ ചെകുത്താന്മാരോ.? ഇതിനുത്തരം ലഭിക്കാനുള്ള…