DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘യൂദാസ്’ വീണ്ടും വരുമ്പോൾ…

കെ ആർ മീരയുടെ നോവലുകളിൽ ബെന്യാമിന് ഏറെ ഇഷ്ടം യൂദാസിന്റെ സുവിശേഷമാണ്. സാഹിത്യ അക്കാദമി പുരസ്‌കാര സമർപ്പണചടങ്ങിൽവെച്ച് ബെന്യാമിൻതന്നെയാണ് മീരയുടെ ചോദ്യത്തിനുള്ള മറുമൊഴിയായി ഇഷ്ടപുസ്തകത്തെക്കുറിച്ച് പറഞ്ഞത്. യൂദാസിന്റെ സുവിശേഷം ഇന്ന്…

ഫ്രാന്‍സിസ് നൊറോണയുടെ പുതിയ കഥാസമാഹാരം ‘തൊട്ടപ്പന്‍’

ഉത്തരാധുനിക മലയാള ചെറുകഥയിലെ കരുത്തുറ്റശബ്ദമായ ഫ്രാന്‍സിസ് നൊറോണയുടെ പുതിയ കഥാസമാഹാരമാണ് 'തൊട്ടപ്പന്‍'. പുസ്തകത്തിന് സക്കറിയ എഴുതിയ അവതാരിക... കള്ളികളും കള്ളന്മാരും കാമാതുരരും ഒളിഞ്ഞുനോക്കികളും കൊലപാതകികളും പുണ്യാളരും…

ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംനേടിയ പുസ്തകങ്ങള്‍

ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോ എഴുതിയ  ആല്‍കെമിസ്റ്റാണ് പോയവാരം ബെസ്റ്റ് സെല്ലര്‍ പട്ടികയുടെ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.  ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാധവിക്കുട്ടിയുടെ ആത്മകഥാംശമുള്ള  …

വി.കെ. ശ്രീരാമന് മണലൂര്‍ യുവജനസമിതി പൊതുവായനശാലയുടെ ആദ്യ പുരസ്‌കാരം

മണലൂര്‍ യുവജനസമിതി പൊതുവായനശാല നാട്ടുണര്‍വ് 2018 എന്ന പേരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി വി. കുഞ്ഞാവുണ്ണികൈമളുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം എഴുത്തുകാരനും നടനും സാംസ്‌കാരികപ്രവര്‍ത്തകനുമായ വി.…

‘ മ് ‘;ടി ഡി രാമകൃഷ്ണന്റെ വിവർത്തനം..

ശ്രീലങ്കയിലെ തമിഴ്വംശജരുടെ പോരാട്ടത്തിന്റെയും യാതനകളുടെയും പശ്ചാത്തലത്തിൽ സ്വാനുഭവത്തിൽ നിന്നും രചിച്ച നോവലാണ് 'മ്'. സിംഹള വംശീയ ഭരണകൂടത്തിന്റെ മർദ്ദനങ്ങൾക്കും അടിച്ചമർത്തലുകൾക്കും എതിരെ വിമോചനശക്തിയായി കടന്നുവന്ന പുലികളും ജനവിരുദ്ധമായി…