DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മറാത്തി നാടകങ്ങളെ പരിചയപ്പെടുത്തി സതീഷ് ആലെകര്‍

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തില്‍ പ്രശസ്ത മറാത്തി നാടകകൃത്തും നടനുമായ സതീഷ് ആലെകര്‍ നടത്തിയ മറാത്തി നാടകങ്ങളുടെ ദൃശ്യാവിഷ്‌കാരം ഏറെ ശ്രദ്ധ നേടി. അഭിനയം, സംഭാഷണം എന്നിവയിലൂടെ സമ്പൂര്‍ണ്ണമായ ഒരു മനുഷ്യവ്യാപാരത്തെ…

ബോധം പ്രക്രിയയാണ് : ഡോ. വിശ്വനാഥന്‍ ചാത്തോത്ത്

ബോധം പ്രക്രിയയാണ് എന്നാലത്് മസ്തിഷ്‌കത്തെ ആശ്രയിച്ചുള്ള പ്രവര്‍ത്തനമാണ് : ഡോ വിശ്വനാഥന്‍ ചാത്തോത്ത്. കോഴിക്കോട് വെച്ച് നടക്കുന്ന നാലാമത് കേരള സാഹിത്യോത്സവത്തിന്റെ ഭാഗമായി ബോധജ്ഞാനത്തിന്റെ തലച്ചോറിടങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച്്…

എഴുത്തുകാര്‍ പ്രൊമോഷനുകളില്‍ സന്തുഷ്ടരാണെന്ന് വിശ്വസിക്കുന്നില്ല : തുളസി ബദ്രിനാഥ്

പല എഴുത്തുകാരും പ്രസാധകരുടെ പ്രൊമോഷനുകളില്‍ സംതൃപ്തരാന്നെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് തുളസി ബദ്രിനാഥ്. 'ലൈവ്‌സ് ഓഫ് മെയ്ല്‍ ഡാന്‍സര്‍' എന്ന വിഷയത്തെ ആസ്പദമാക്കി കേരള സാഹിത്യോത്സവത്തിന്റെ നാലാം പതിപ്പില്‍ പരിഭാഷക മിനി…

പരിഭാഷ എന്നാല്‍ രണ്ട് സംസ്‌കാരങ്ങള്‍ തമ്മിലുള്ള ആശയ വിനിമയം : എന്‍. ഇ സുധീര്‍

2018 ഡിസംബറില്‍ മരണമടഞ്ഞ ഹീബ്രു എഴുത്തുകാരന്‍ അമോസ് ഓസിനെ ഉദ്ധരിച്ചാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ തൂലിക വേദി തുടക്കമായത്. ഇസ്രായേലി ഭാഷയേക്കാള്‍ ഹീബ്രു ഭാഷയാണ് തനിക് താല്പര്യമെന്ന ആമോസിന്റെ വാക്കുകള്‍ ഓര്‍ത്തുകൊണ്ടും…

കുളിര്‍മയേകി ബോബ് മാര്‍ലി ഗാനങ്ങള്‍

കടല്‍ക്കാറ്റിന്റെയും പാശ്ചാത്യസംഗീതത്തിന്റെയും കുളിര്‍മയോടെ കേരള സാഹിത്യോത്സവത്തിന്റെ മൂന്നാം ദിവസത്തിന് തുടക്കമായി. ബോബ് മാര്‍ലി : എ റെന്‍ഡിഷന്‍ സോങ് ' എന്ന് പേരിട്ട സംഗീതവിരുന്നിന്ന് രാജീവ് ഭാതിയയും അനുരാജ് പട്ടയിലും ഈണം നല്‍കി.…