Browsing Category
Editors’ Picks
അതിജീവനത്തിന്റെ ആശാൻ
അതിജീവനത്തിൻ്റെ ആശാനായിരുന്നു നെരുദ, പക്ഷേ ഒന്നും കണക്കുകൂട്ടി ചെയ്യുന്നതായിരുന്നില്ല. അദ്ദേഹത്തിന് അതിൻ്റെ ആവശ്യമുണ്ടായിരുന്നില്ല. ചിലപ്പോൾ അദ്ദേഹം ഒരു കുട്ടിയായിരുന്നു. മറ്റു ചിലപ്പോൾ ഒരു മഹാപ്രഭുവും. പക്ഷേ എല്ലായ്‌പ്പോഴും ഒരു…
ഡി സി ബുക്സ് Author In Focus-ൽ ഇന്ന് സക്കറിയ
ആഖ്യാനരീതിയിലെ വ്യത്യസ്തത കൊണ്ട് ആസ്വാദകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള കഥാകാരനാണ് സക്കറിയ.
‘തരങ്ങഴി‘ തട്ടകത്തിന്റെയത്ര തന്നെ തലപ്പൊക്കമുള്ള നോവൽ
‘തട്ടകം‘ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നുകൊണ്ടിരിക്കുന്ന കാലത്താണ്. അശോകൻ ചരുവിലും ഞാനും കൂടി ഒരു ദിവസം കോവിലൻ്റെ വീട്ടിൽ പോയി. നോവൽ ഗംഭീരമാവുന്നുണ്ടെന്നും ഈ കഥകൾ അടുത്തൊന്നും അവസാനിക്കരുത് എന്ന തോന്നലാണ് ഞങ്ങൾക്കെന്നും അറിയിച്ചപ്പോൾ കോവിലൻ…
പെൻ പിന്റർ പുരസ്കാരം അരുന്ധതി റോയിക്ക്
ഈ വർഷത്തെ പെൻ പിന്റർ പുരസ്കാരം എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയ്ക്ക്.
വെള്ളിയാഴ്ച, കരുണാകരൻ എഴുതിയ കവിത
വെള്ള നിറമുള്ള
മുറിക്കൈയ്യൻ ഷർട്ടിട്ട്
വെള്ള നിറമുള്ള മുടി
വലത്തോട്ട് ചീകിവെച്ച്
എവിടേയ്ക്കുമല്ലാതെ
നോക്കി നിൽക്കുന്ന ഒരാളെ
കണ്ടു എന്നിരിക്കേ,