DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഒ.വി.വിജയന്‍; മലയാളത്തിന്റെ ഇതിഹാസ കഥാകാരന്‍

മനുഷ്യജീവിതത്തിന്റെ വിപരീത സമസ്യയെ ആവിഷ്‌കരിക്കാനുള്ള ദാര്‍ശനിക യത്‌നങ്ങളാണ് ഒ.വി വിജയന്റ എല്ലാ രചനകളും. വൃദ്ധനും നിസ്സഹായനുമായ വെള്ളായിയപ്പന്റെ കഥ പറഞ്ഞ കടല്‍ തീരത്ത്, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, കാറ്റ് പറഞ്ഞ കഥ, അശാന്തി തുടങ്ങിയ…

ഡിസി ബുക്സ് Author In Focus-ൽ ബി.എസ്. വാരിയര്‍

തൊഴിലന്വേഷണ രംഗത്ത് കൊടിയ കിടമത്സരം നിറഞ്ഞുനില്‍ക്കുന്ന നാടാണ് നമ്മുടേത്. ഉയര്‍ന്ന പരീക്ഷാ യോഗ്യതയും കറതീര്‍ന്ന സാമര്‍ത്ഥ്യങ്ങളും കൈവശമുള്ളവര്‍ക്കുപോലും വേണ്ടത്ര ആത്മവിശ്വാസമില്ലാത്ത നില നമ്മുടെ നാട്ടില്‍ സാധാരണമാണ്

രോഗങ്ങളെയല്ല രോഗമുള്ള മനുഷ്യരെയാണ് ചികിത്സിക്കേണ്ടത് !

രോഗങ്ങളെയല്ല രോഗമുള്ള മനുഷ്യരെയാണ് ചികിത്സിക്കേണ്ടത് എന്ന തിരിച്ചറിവിൽനിന്നാണ് ഡോ. എം.ആർ. രാജഗോപാൽ കേരളത്തിൽ സാന്ത്വനപരിചരണത്തിനായി പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് തുടക്കം കുറിച്ചത്. 1990-കളിൽ തുടങ്ങിയ ഈ പ്രസ്ഥാനം കേരളമൊട്ടാകെ…

ലോകപ്രശസ്ത അൽബേനിയൻ നോവലിസ്റ്റ്  ഇസ്മായിൽ കദാരെ അന്തരിച്ചു

ലോകപ്രശസ്ത അൽബേനിയൻ നോവലിസ്റ്റ്  ഇസ്മായിൽ കദാരെ (88) അന്തരിച്ചു. മാന്‍ ബുക്കര്‍ സമ്മാനമടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള ലോക പ്രശസ്ത എഴുത്തുകാരനാണ് കദാരെ.  1936-ൽ തെക്കൻ അൽബേനിയയിൽ ജനിച്ച ഇസ്മയിൽ കദാരെ നിരവധി പ്രാവശ്യം നോബൽ…