DCBOOKS
Malayalam News Literature Website
Browsing Category

DC Corner

സ്ത്രീരാഷ്ട്രീയത്തിന്റെ തുറസ്സുകളും ജെ ദേവികയും

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി മലയാളികളുടെ ചിന്താലോകത്ത് സക്രിയസാന്നിധ്യമാണ് ജെ.ദേവിക. ഇക്കാലയളവിൽ ദേവിക എഴുതിയ നിരവധി എഴുത്തുകളിൽനിന്നും തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണിത്.

പാലസ്തീനിലെ മാറ്റങ്ങള്‍: ഡോ. പി. ജെ. വിൻസെന്റ്

ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടണിലെ സമ്പന്നജൂതരില്‍നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിനായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആര്‍തര്‍ ബാല്‍ഫര്‍ ഒരു പ്രഖ്യാപനം നടത്തി. ഇതനുസരിച്ച് പാലസ്തീനില്‍ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കാന്‍ ബ്രിട്ടന്‍…

കോവിഡ് കാലത്തെ കൃഷി

മനുഷ്യനെ അവന്റെ ചുറ്റുപാടുകളിലേക്ക് തളച്ചിട്ടുകൊണ്ട് കോവിഡ് 19 എന്ന മഹാമാരി താണ്ഡവമാടുമ്പോള്‍ അത് സൃഷ്ടിച്ച സവിശേഷ സാമൂഹ്യസാഹചര്യത്തെ അതിജീവിക്കാനുള്ള ഒരു സുപ്രധാന മാര്‍ഗ്ഗമെന്ന നിലയ്ക്ക് കൃഷിയുടെ പ്രാധാന്യം നാം തിരിച്ചറിഞ്ഞു…

മാടമ്പ് കുഞ്ഞുകുട്ടന്‍; തപസ്യയുടെ അർഥമറിഞ്ഞ മഹാപ്രതിഭ!

സാഹിത്യത്തിലും സിനിമയിലും ആന വൈദ്യത്തിലും അഭിനയത്തിലും പ്രതിഭയുടെ പരാഗ രേണുക്കൾ വിതറിയ വലിയ കലാകാരൻ . അശ്വത്ഥാമാവും ഭ്രഷ്ടും മഹാപ്രസ്ഥാനവും അമൃതസ്യപുത്ര :യും മാരാരാ ശ്രീയും അവിഘ്നമസ്തുവും അടക്കം മുന്തിയ എത്രയെത്ര നോവൽ ശിൽപങ്ങൾ മലയാള…

കഥയ്ക്കുപിന്നിലെ വഴിയോരക്കാഴ്ചകള്‍

മലയാള സിനിമയില്‍ ശരിക്കും ഒരു കഥ കൊണ്ട് പ്രേക്ഷകരെ പിടിച്ചുനിര്‍ത്തിയ എഴുത്തുകാരന്‍ എന്നു പറയുന്ന ലേബലിലേക്ക് വന്നിട്ടുള്ള ഒരു തിരക്കഥാകൃത്താണ് അക്ഷരാര്‍ത്ഥത്തില്‍ ഡെന്നീസ് ജോസഫ് എന്ന കഥാകാരന്‍.