DCBOOKS
Malayalam News Literature Website
Browsing Category

Cover story

ചരിത്രവും വിചിത്രമനുഷ്യരും

രാഷ്ട്രീയം എഴുതുന്ന ഞാന്‍ അരാഷ്ട്രീയവാദിയും നമ്മുടെ മുന്നില്‍ കാണുന്നതിനെ അഭിമുഖീകരിക്കാതെ വായുവില്‍ പറന്നുനടക്കുന്നവനൊക്കെ രാഷ്ട്രീയവാദിയും ആകുന്നതെങ്ങനെയെന്ന് ഒന്നു പറഞ്ഞുതരാമോ? നിലപാടിലൂന്നിപ്പറയണമെങ്കില്‍ അതാരുടെ നിലപാടാണെന്നാണ്? ഞാന്‍…

പലതരം പേരുള്ള പേരറിവാളര്‍

കെട്ടിച്ചമച്ച കേസുകള്‍ക്കും രാജ്യദ്രോഹഭാവനകള്‍ക്കും കേസ് ഡയറികള്‍ക്കുമിടയില്‍, രാജ്യമെങ്ങും ആയിരക്കണക്കിന് പേരറിവാളന്മാര്‍ അവരുടെ യൗവ്വനവും ജീവിതവും എരിഞ്ഞുതീര്‍ക്കപ്പെട്ട് ഇപ്പോഴും കഴിയുകയാണ്. എല്ലാവര്‍ക്കും അര്‍പ്പുതമ്മാളിനെപ്പോലെ…

കേരളത്തിന്റെ മൃഗചിത്രങ്ങള്‍

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ ആദ്യകാല കേരളത്തിന്റെ സാംസ്‌കാരിക രൂപീകരണ പശ്ചാത്തലത്തിലേക്ക് കൊണ്ടുവരാന്‍ ആവശ്യമായ പുരാവസ്തു തെളിവുകള്‍ ഇന്ത്യയിലെ മറ്റു പ്രാക് -ചരിത്ര സൈറ്റുകളെ അപേക്ഷിച്ച് കുറവാണെന്ന് കാണാം. ആര്‍ക്കിയോളജിക്കല്‍…

ആറ്റുമാലിയില്‍ ഞാന്‍ പോകും…

പിന്നീട് ഇന്ത്യയാകെയും പുറത്തും നാടോടി സംഗീത സംഘങ്ങളോടൊപ്പം ലോകസഞ്ചാരം ചെയ്ത് ബിനു തന്റെ ആര്‍ദ്രമായ മണ്ണിനെ തൊടുന്ന അലയൊലികളും ഒച്ചകളും മുഴക്കി. നാടകവും സിനിമയും അറിഞ്ഞു കാണാനും വിമര്‍ശ നിരീക്ഷണം നടത്താനും ഉള്‍ക്കാഴ്ച്ചയും മാനസിക…

വൈലോപ്പിള്ളിയിലെ വിഭക്താത്മാക്കള്‍

പരിസ്ഥിതി വിമര്‍ശനം (Ecocriticism) വെച്ച് വിലയിരുത്തുമ്പോള്‍ വൈലോപ്പിള്ളിയില്‍ എം. എന്‍. വിജയന്‍ കാണുന്ന വേര്‍ഡ്‌സ്‌വര്‍ത്തിയന്‍ മനോഗതി ശാസ്ത്രസമ്മതം തന്നെയാണ്. അങ്ങനെയല്ല എന്ന് എം.എന്‍. വിജയന്‍ പറയാന്‍ കാരണം മനുഷ്യരുടെ ആവശ്യങ്ങള്‍ക്കൊത്ത്…