DCBOOKS
Malayalam News Literature Website
Browsing Category

Cover story

കേരളത്തിലെ താന്ത്രികബുദ്ധിസം

ബുദ്ധധര്‍മ്മം ദേശാന്തരങ്ങളിലൂടെ സഞ്ചരിച്ച് നിലനിന്നത് പ്രാദേശികമായ സംസ്‌കാരങ്ങളെയും വിശ്വാസ അനുഷ്ഠാനരൂപങ്ങളെയും ഉള്‍ച്ചേര്‍ത്തുകൊണ്ടാണ്. കേവലം പ്രബോധനാത്മകമായ ഒരു മതരൂപം മാത്രമായിരുന്നില്ല ബുദ്ധധര്‍മ്മം;…

പ്രണയവും നിലാവും

കവികളെ, അവരുടെ ഭാവനയെ, നിലാവിനെ(ചന്ദായെ) പോലെ, നിലാവൊളി (ചാന്ദ്‌നി)യെ പോലെ ഇത്രക്കും ഉത്തേജിപ്പിച്ച മറ്റൊരു പ്രതിഭാസം പ്രകൃതിയില്‍ വേറെയുണ്ടെന്ന് തോന്നുന്നില്ല. സത്യത്തില്‍, നിലാവെളിച്ചത്തിന്റെ നിറമെന്താണ്.? അത് ശുഭ്ര വെള്ളയല്ല, ഇളം…

മലബാര്‍കലാപം കഥപറയുന്നു

കുമാരനാശാന്റെ 'ദുരവസ്ഥ'യുണ്ടാക്കിയ പ്രതികരണങ്ങള്‍ ആണ് ഒരു കഥാപ്രസംഗ കൃതി എഴുതാന്‍ പ്രചോദനമായത് എന്ന് കെ.വി.എം. പന്താവൂര്‍പറഞ്ഞിട്ടുണ്ട്. ദുരവസ്ഥയിലെ, മുസ്ലിംകള്‍ക്കെതിരെയുള്ള ചാര്‍ജ്ഷീറ്റ് ഓര്‍മിപ്പിച്ചുകൊണ്ടാണ് കൃതി അവസാനിപ്പിക്കുന്നതും.…

മുകുന്ദന്‍ എന്ന ഭാഷ മുകുന്ദന്‍ എന്ന കഥ

എല്ലാ കഥകളിലും, എല്ലാ നോവലുകളിലും മുകുന്ദന്റെ ഭാഷ ലളിതമാണ്. അര്‍ത്ഥഗൗരവമുള്ള സരളശൈലി കൊണ്ട് പല നാടുകളെയും പല പല അളവുകളിലുള്ള ജീവിത സന്ദര്‍ഭങ്ങളെയും ചരിത്രകാമനകളെയും എഴുതിവെക്കാനാവുന്ന തരത്തില്‍ മലയാളഭാഷയെ തുടരെ ചിട്ടപ്പെടുത്താനാവുന്നു…

പുല്ലേലിക്കുഞ്ചുവും കുന്ദലതയും

മലയാള സാഹിത്യത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ 'കുന്ദലത'യുടെ സ്ഥാനം ഒന്നാമത്തെ മലയാളം നോവല്‍ ആണെന്ന് പലയിടത്തും കാണാം. എന്നാല്‍ ലക്ഷണമൊത്ത ആദ്യമലയാള നോവലായി രണ്ടുവര്‍ഷം ഇളയ 'ഇന്ദുലേഖ'യെ പ്രതിഷ്ഠിക്കുന്നതോടുകൂടി ചേച്ചിയായ കുന്ദലത…