DCBOOKS
Malayalam News Literature Website
Browsing Category

AWARDS

ഒഎൻവി സാഹിത്യ പുരസ്കാരം തമിഴ് കവി വൈരമുത്തുവിന്

തിരുവനന്തപുരം: ഒഎൻവി സാഹിത്യ പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. പ്രഭാവർമ്മ, ആലങ്കോട് ലീലാ കൃഷ്ണൻ, അനിൽ വള്ളത്തോൾ എന്നിവരടങ്ങിയ പുരസ്‌കാര നിർണയ സമിതിയാണ് ജേതാവിനെ…

പത്മരാജന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; ഡിസി ബുക്സ് പ്രസിദ്ധീകരിച്ച മനോജ് കുറൂരിന്‍റെ…

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും സാഹിത്യകാരനുമായിരുന്ന പത്മരാജന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള സിനിമാ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച മനോജ് കുറൂരിന്‍റെ 'മുറിനാവ്' മികച്ച നോവല്‍. 20,000 രൂപയാണ്…

ശ​ക്തി – ടി.​കെ. രാ​മ​കൃ​ഷ്ണ​ന്‍ സാം​സ്കാ​രി​ക പു​ര​സ്കാ​രം ടി. ​പ​ത്മ​നാ​ഭ​ന്

അ​ബൂ​ദ​ബി ശ​ക്തി തി​യ​റ്റേ​ഴ്സി‍െൻറ ശ​ക്തി ടി.​കെ. രാ​മ​കൃ​ഷ്ണ​ന്‍ സാം​സ്കാ​രി​ക പു​ര​സ്കാ​രം ടി. ​പ​ത്മ​നാ​ഭ​ന്. അ​ര​ല​ക്ഷം രൂ​പ​യും ശി​ൽ​പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

ലിറ്റാർട്ട് കഥാപുരസ്കാരം കെ.എസ്. രതീഷിന്

ഈ വർഷത്തെ ലിറ്റാർട്ട് കഥാപുരസ്കാരം കെ.എസ്. രതീഷിന്. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പാൻഡെമിക്ക് അവസ്ഥയെ ഫിക്ഷനലൈസ് ചെയ്ത് അവതരിപ്പിച്ച നൂറോളം കഥളിൽ നിന്നാണ് കെ.എസ്. രതീഷിന്റെ ‘സൂക്ഷ്മ ജീവികളുടെ ഭൂപടം’ എന്ന കഥ തെരഞ്ഞെടുത്തത്. 

ചാത്തന്നൂർ മോഹൻ ഫൗണ്ടേഷൻ കഥാ പുരസ്കാരം അജിജേഷ് പച്ചാട്ടിന്

ചാത്തന്നൂർ മോഹൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2020ലെ കഥാ പുരസ്കാരം അജിജേഷ് പച്ചാട്ടിന്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച 'ദൈവക്കളി' എന്ന പുസ്തകത്തിനാണ് അംഗീകാരം