DCBOOKS
Malayalam News Literature Website
Browsing Category

AWARDS

മുതുകുളം പാര്‍വ്വതിയമ്മ പുരസ്‌കാരം ഇ.കെ.ഷീബയ്ക്ക്

ഈ വര്‍ഷത്തെ മുതുകുളം പാര്‍വ്വതിയമ്മ സ്മാരക സാഹിത്യപുരസ്‌കാരം കഥാകാരി ഷീബ ഇ.കെയ്ക്ക്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഷീബ ഇ.കെയുടെ മഞ്ഞനദികളുടെ സൂര്യന്‍ എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

‘അക്ഷരം ഗുരുശ്രേഷ്ഠ’ പുരസ്‌കാരം എം.ടി.വാസുദേവന്‍ നായര്‍ക്ക്

സംസ്ഥാന പേരന്റ്‌സ് ആന്റ് ടീച്ചേഴ്‌സ് അസോസിയേഷന്റെ അക്ഷരം ഗുരുശ്രേഷ്ഠ പുരസ്‌കാരം എം.ടി.വാസുദേവന്‍ നായര്‍ക്ക്. സാഹിത്യ-സാംസ്‌കാരിക മേഖലയിലെ ഗുരുക്കന്മാരെ ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്‌കാരമാണിത്.

യു.കെ.യിലെ ഏറ്റവും വലിയ ബാലസാഹിത്യപുരസ്‌കാരം ഇന്ത്യന്‍ വംശജ ജസ്ബിന്ദര്‍ ബിലാന്

യു.കെ.യിലെ ഏറ്റവും വലിയ ബാലസാഹിത്യ പുരസ്‌കാരമായ കോസ്റ്റ ചില്‍ഡ്രന്‍സ് ബുക്ക് പുരസ്‌കാരം ജസ്ബിന്ദര്‍ ബിലാന്‍ എന്ന ഇന്ത്യന്‍ വംശജയ്ക്ക്. ജസ്ബിന്ദറിന്റെ ആദ്യ ബാലസാഹിത്യ നോവലായ ആഷ ആന്റ് ദി സ്പിരിറ്റ് ബേഡ് എന്ന കൃതിയാണ് പുരസ്‌കാരത്തിന്…

ഓടക്കുഴല്‍ അവാര്‍ഡ് എന്‍.പ്രഭാകരന്

മഹാകവി ജി.ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ 2019-ലെ ഓടക്കുഴല്‍ അവാര്‍ഡ് മലയാളത്തിലെ പ്രശസ്ത കഥാകൃത്ത് എന്‍.പ്രഭാകരന്. മായാമനുഷ്യന്‍ എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 30,000 രൂപയും പ്രശസ്തിപത്രവും ഫലകവും…

തകഴി സാഹിത്യപുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

തകഴി സ്മാരക സമിതിയുടെ ഈ വര്‍ഷത്തെ തകഴി സാഹിത്യ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക്. മലയാള ഭാഷയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം