DCBOOKS
Malayalam News Literature Website
Browsing Category

Author In Focus

ആത്മാവും സാത്താനും വരെ വന്ന് തന്റെ ഭാഗം പറയുന്നു!

ഒരുവേള സാത്താൻ പറയുന്നുണ്ട് ;ദൈവം അല്ലെങ്കിൽ രക്ഷകൻ എന്ന സങ്കല്പം മനുഷ്യർക്കിടയിൽ ചിലവാകാണമെങ്കിൽ ദുർഘടങ്ങളിൽ അവനെ സഹായിക്കുന്ന അസാമാന്യമായ ശക്തിവിശേഷമാണതെന്ന് സ്ഥാപിക്കേണ്ടതുണ്ട്

ഗൂഗിള്‍ മാപ്പില്‍ ഇല്ലാത്ത അപരലോകങ്ങള്‍

നുണ പറയുന്നതിലെ ചെറ്റത്തരമാണ് വൈലോപ്പിള്ളിയെ ഏറ്റവും അധികം ബാധിച്ച/അലോസരപ്പെടുത്തിയ ഒരു മനുഷ്യരീതി. മര്‍ത്ത്യലോക മഹിമ പുലര്‍ത്താന്‍ പറ്റിയ, ശരിയായ അന്തസ്സുള്ള ഒരു ലോകത്തെ അദ്ദേഹം സ്വപ്നം കണ്ടു

പി.എഫ് മാത്യൂസിന്റെ കഥാപ്രപഞ്ചത്തില്‍നിന്ന് തെരഞ്ഞെടുത്ത 40 കഥകള്‍

ചാവുനിലം, ഇരുട്ടില്‍ ഒരു പുണ്യാളന്‍ എന്നീ നോവലുകളിലൂടെ ശ്രദ്ധേയനായ പി.എഫ് മാത്യൂസിന്റെ കഥാപ്രപഞ്ചത്തില്‍നിന്ന് തെരഞ്ഞെടുത്ത 40 കഥകളാണ് ഈ കഥാസമാഹാരം

‘മൂന്നു നേരത്തെ വിശപ്പടക്കാന്‍ കെല്‍പില്ലാത്തവരോട് ആത്മാവിനെക്കുറിച്ച് പറഞ്ഞിട്ട്…

പി എഫ് മാത്യൂസിന്റെ ചാവുനിലം എന്ന നോവല്‍ എഴുതപ്പെട്ടിട്ട് 24 വര്‍ഷം പിന്നിടുകയാണ്. എഴുതപ്പെട്ട് കാല്‍നൂറ്റാണ്ട് പിന്നിടുമ്പോഴും നോവലിന്റെ പ്രസക്തി ഒട്ടും കുറയുന്നില്ല. തുരുത്തുകള്‍ കടന്ന് ദേശങ്ങളും കാലങ്ങളും കടന്ന് അത്…

പി എഫ് മാത്യൂസിന്റെ കൃതികള്‍ ഇപ്പോള്‍ സ്വന്തമാക്കാം 20% വിലക്കുറവില്‍

മനുഷ്യജീവിതത്തിന്റെ നശ്വരതയെ ഓര്‍മ്മിപ്പിക്കുകയും അവന്റെ വിഭിന്നമായ ജീവിതസഞ്ചാരങ്ങളെ രേഖപ്പെടുത്തുകയും ചെയ്യുന്ന രചനകളാണ് പി എഫ് മാത്യൂസിന്റേത്