DCBOOKS
Malayalam News Literature Website
Browsing Category

Author In Focus

മനസ്സ് പോകുന്ന വഴിയേ കുറേ കഥകള്‍!

‘ഞാന്‍ ഞാന്‍ പിന്നെയും ഞാന്‍’ എന്ന കഥയില്‍ ഒരു യുവകവിയുടെ പ്രശ്‌നങ്ങള്‍ക്കാണ് മന:ശാസ്ത്രജ്ഞന്‍ പരിഹാരം തേടുന്നത്. ‘ശരീരപാഠം’ വിയര്‍പ്പിന്റെ ഗന്ധത്തില്‍ വന്ന മാറ്റം സൃഷ്ടിക്കുന്ന മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നു

പുറപ്പെട്ടയിടവും എത്തുന്നയിടവും നിലയിടങ്ങളാവാതെ യാത്ര തുടരുന്നവർ…!

തിരിച്ചെത്തുമെന്നുറപ്പില്ലാത്ത പുറപ്പാടായിരുന്നു അത്. മടങ്ങിവരവിനെപ്പറ്റി ഞങ്ങളാരും തമ്മിൽ തിരഞ്ഞുകൂടിയില്ല. പറിഞ്ഞുപോയ വേരുകളോർമ്മിച്ചാൽ പായലുകൾക്ക് ഒഴുകാനാവില്ല. പറന്നടിയുന്ന നേരത്തെ പേടിച്ചാൽ ചിതൽപ്പുറ്റിലെ കീടങ്ങൾക്ക് ചിറകു…

മനോജ് കുറൂരിന്റെ തിരഞ്ഞെടുത്ത കവിതകള്‍

മലയാളത്തിലെ പുതുകവികളില്‍ ശ്രദ്ധേയനായ മനോജ് കുറൂരിന്റെ കവിതകളുടെ സമാഹാരമാണ് ഈ കൃതി.  പല കാലങ്ങളിലുള്ള ഒച്ചകളെ പിടിച്ചെടുക്കുകയാണ് മനോജ് കുറൂര്‍ ഈ കവിതകളിലൂടെ

‘നിലം പൂത്തുമലര്‍ന്ന നാള്‍’ ദ്രാവിഡത്തനിമയുള്ള ഒരു നോവല്‍ അനുഭവം

ആകുളിപ്പറകളുടേയും യാഴുകളുടെയും ഇമ്പമാര്‍ന്ന മുഴക്കങ്ങളില്‍ ഒരു കൊടുംമഴയില്‍ ആരംഭിച്ച് കിളികളാര്‍ക്കുന്ന കാടുകളിലൂടെ ഒരു സൂപ്പര്‍ത്രില്ലറായി മുന്നേറി കടലിലവസാനിക്കുന്ന തികച്ചും അവിസ്മരണീയമായൊരു യാത്ര.