DCBOOKS
Malayalam News Literature Website
Browsing Category

Author In Focus

‘ജീവിതത്തിന്റെ പുസ്തകം’; സാമൂഹിക ജീവിതത്തിലെ ജീര്‍ണ്ണതകള്‍ക്കെതിരെയുള്ള പ്രതിരോധം

2011-ലെ വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം ലഭിച്ച എഴുത്തുകാരന്‍ കെ.പി. രാമനുണ്ണിയുടെ നോവലാണ് ജീവിതത്തിന്റെ പുസ്തകം. കാഞ്ഞങ്ങാടിന് സമീപമുള്ള ഒരു മുക്കുവ ജനതയുടെ ജീവിത പശ്ചാത്തലമാണ് നോവലിന് ആധാരം

‘ദൈവത്തിന്റെ പുസ്തകം’ മതത്തിന്റെ പേരിലുള്ള പോരിനും വിഭാഗീയതയ്ക്കും എതിരായ ശക്തമായ ചിന്തകള്‍

ഇന്നോളമുള്ള മനുഷ്യചരിത്രത്തിലെ ഏറ്റവും വിനാശകരമായ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. യുദ്ധങ്ങളും അതിസാങ്കേതികതയും മതങ്ങളുമെല്ലാം ഈ ജീവപ്രപഞ്ചത്തെ അത്യന്തം കുടിലമാക്കുമ്പോള്‍ മഹാസ്‌നേഹത്തിന്റെ മതങ്ങളില്‍ നിന്ന് ദൈവങ്ങള്‍ ഇറങ്ങിവരികയാണ്.…

ഡിസി ബുക്സ് Author In Focus-ൽ കെ.പി. രാമനുണ്ണി

മലയാളചെറുകഥ അമൂര്‍ത്ത ദാര്‍ശനികതയില്‍നിന്ന് മൂര്‍ത്തയാഥാര്‍ത്ഥ്യങ്ങളിലേക്ക് തിരിച്ചുവരുന്നതിന്റെ നിശിതസാക്ഷ്യങ്ങളാണ് കെ.പി. രാമനുണ്ണിയുടെ കഥകള്‍

ജനപ്രിയ കവിയുടെ രചനാലോകം

ആധുനിക കവികള്‍ക്ക് ശേഷം മലയാള കവിതയെ ജനപ്രിയമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച സാഹിത്യകാരനാണ് വി. മധുസൂദനന്‍ നായര്‍. ആലാപനത്തിന്റെ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തി മലയാളിയ്ക്ക് പരിചിതമല്ലാതിരുന്ന ഒരു കാവ്യാസ്വാദനശൈലി സമ്മാനിച്ച…

കേരളം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചൊല്ലിരസിച്ച കവിതകള്‍!

പുണ്യപുരാണം രാമകഥ, നാറാണത്തുഭ്രാന്തന്‍, സീതായനം, അകത്താര് പുറത്താര്, യക്ഷി. സാക്ഷി, ഭാരതീയം, വാക്ക്, ഉപനിഷത് തുടങ്ങി മധുസൂദനന്‍ നായരുടെ പ്രശസ്തമായ 18 കവിതകളാണ് ഈ പുസ്തകത്തിലുള്ളത്.