DCBOOKS
Malayalam News Literature Website

എം നന്ദകുമാറിന്റെ ‘നഷ്ടക്കണക്കുകാര്‍ക്ക് ഒരു ജീവിതസഹായി ‘ സക്കറിയ പ്രകാശനം ചെയ്തു; വീഡിയോ

എം നന്ദകുമാറിന്റെ ഏറ്റവും പുതിയ പുസ്തകം ‘നഷ്ടക്കണക്കുകാര്‍ക്ക് ഒരു ജീവിതസഹായി’  എഴുത്തുകാരന്‍ സക്കറിയ പ്രകാശനം ചെയ്തു. ഡിസി ബുക്സ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നടന്ന പ്രകാശനചടങ്ങില് പി.കെ രാജശേഖരന്, എം നന്ദകുമാര്‍ , എ വി ശ്രീകുമാര് എന്നിവര്‍ പങ്കെടുത്തു.

പ്രകാശനചടങ്ങിന്റെ വീഡിയോ കാണാം

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.