DCBOOKS
Malayalam News Literature Website

‘നല്ലോണം വായിച്ചോണം’; ഞൊടിയിടയില്‍ ഓര്‍ഡര്‍ ചെയ്യാം അടിപൊളി പുസ്തകസദ്യ ഡി സി ബുക്‌സിലൂടെ!

മലയാളികള്‍ക്കൊപ്പം ഡി സി ബുക്‌സും ഈ പൊന്നോണം ആഘോഷിക്കുകയാണ്. വായനക്കാര്‍ക്ക് ആകര്‍ഷകമായ ഓഫറുകളും ഓണസമ്മാനങ്ങളുമൊരുക്കിയാണ് ഡി സി ബുക്‌സ് ഓണം ആഘോഷിക്കുന്നത്.

സെപ്റ്റംബർ 6 മുതല്‍ 11 വരെ dcbookstore.com വെബ്‌സൈറ്റിൽ പുസ്തകങ്ങൾ വിലക്കുറവിൽ വാങ്ങാം. 50% വരെ വിലക്കുറവിൽ പുസ്തകങ്ങൾ വാങ്ങിക്കുവാനുള്ള അവസരം ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിൽ ഒരുക്കിരിയിരിക്കുന്നു .

ബെസ്റ്റ് സെല്ലേഴ്‌സ് , ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍, പുസ്തകക്കൂട്ടങ്ങൾ, അക്കാദമിക് ബുക്കുകള്‍ തുടങ്ങി നിരവധി പുസ്തകങ്ങൾ ഓഫറൊടു കൂടി ഓർഡർ ചെയ്യാവുന്നതാണ്.

ആഘോഷിക്കൂ ഈ ഓണം ഡിസി ബുക്‌സിനൊപ്പം

എല്ലാ വായനക്കാർക്കും ഡിസി ബുക്‌സിന്റെ പൊന്നോണാശംസകൾ

ഓഫറുകൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.