DCBOOKS
Malayalam News Literature Website

നാട്ടുമൊഴി: നമ്മുടെ നാട്ടുവൈദ്യം; ക്ലബ് ഹൗസ് ചര്‍ച്ചയില്‍ ഡോ. സോമന്‍ കടലൂര്‍

”നാട്ടുമൊഴി: നമ്മുടെ നാട്ടുവൈദ്യം’ എന്ന വിഷയത്തില്‍ ഇന്ന് ഡോ. സോമൻ കടലൂർ സംസാരിക്കും.  വൈകിട്ട് 8.30 മുതല്‍  9.00 വരെ ക്ലബ് ഹൗസിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. പ്രിയവായനക്കാര്‍ക്കും പരിപാടിയില്‍ തുറന്ന ചര്‍ച്ചയ്ക്ക് അവസരമുണ്ട്.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.