DCBOOKS
Malayalam News Literature Website

ജോസ് പനച്ചിപ്പുറത്തിന്റെ പുസ്തകങ്ങള്‍ ഇപ്പോള്‍ വാങ്ങാം 25% വിലക്കുറവില്‍!

പ്രശസ്തനായ ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ജോസ് പനച്ചിപ്പുറത്തിന്റെ പുസ്തകങ്ങള്‍ ഇപ്പോള്‍ വാങ്ങാം 25% വിലക്കുറവില്‍. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്‍റെ  പുസ്തകങ്ങള്‍ 25% വിലക്കുറവില്‍ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

സ്വപ്‌നത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയിലൂടെ വ്യഥിതസഞ്ചാരം നടത്തുന്ന കേവലമനുഷ്യരുടെ തീക്ഷാണാനുഭവങ്ങള്‍ അവതരിപ്പിക്കുന്നവയാണ് ജോസ് പനച്ചിപ്പുറത്തിന്റെ രചനകള്‍. നമുക്ക് പരിചിതമായ സ്ഥകാലരാശിയില്‍.. നാം കേട്ടതും കണ്ടതും വായിച്ചതുമായ സംഭവങ്ങളെ കോര്‍ത്തിണക്കിയാണ് ജോസ് പനച്ചിപ്പുറം  പുസ്തകങ്ങള്‍ രചിച്ചിരിക്കുന്നത്. നമുക്കറിയാവുന്ന കഥാപാത്രങ്ങളാണ് അവയിലെല്ലാം നിറഞ്ഞുനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഈ പുസ്തകങ്ങള്‍ ലളിതലും സുന്ദരവുമായി വായനക്കാരന് അനുഭവപ്പെടും.

ജോസ് പനച്ചിപ്പുറത്തിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.