DCBOOKS
Malayalam News Literature Website

‘കഞ്ചാവി’ ന്റെ വിശേഷങ്ങൾ പങ്കുവെച്ച് ലിജീഷ് കുമാര്‍

ഡി സി ബുക്സ് MEET THE AUTHOR- പരിപാടിയില്‍ ‘കഞ്ചാവ്‘ എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ലിജീഷ് കുമാര്‍ പങ്കെടുത്തു.  കോഴിക്കോട് കെ എല്‍ എഫ് ബുക്ക്ഷോപ്പില്‍ നടന്ന പരിപാടിയിൽ എ കെ അബ്ദുൾ ഹക്കീം പങ്കെടുത്തു.

ലിജീഷ് കുമാറിന്റെ ഏറ്റവും പുതിയ പുസ്തകം ‘കഞ്ചാവ്’ വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.