DCBOOKS
Malayalam News Literature Website

‘മാധ്യമങ്ങളും സ്ത്രീകളും’; സി.എസ് ചന്ദ്രിക സംസാരിക്കുന്നു

പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ”മാധ്യമങ്ങൾ ജനാധിപത്യം കൈവിടുമ്പോൾ” എന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി സി.എസ് ചന്ദ്രിക സംസാരിക്കുന്നു. ഇന്ന് (2020 ജൂലൈ 31 )രാത്രി 7.30 മണിക്ക്  ‘മാധ്യമങ്ങളും സ്ത്രീകളും’ എന്ന വിഷയത്തിൽ സി എസ് ചന്ദ്രിക സംസാരിക്കും.

സി.എസ് ചന്ദ്രികയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

പരിപാടിയുടെ ഭാഗമാകാൻ സന്ദർശിക്കുക

Comments are closed.