DCBOOKS
Malayalam News Literature Website

മനു എസ് പിള്ളയുടെ ‘വ്യാജസഖ്യങ്ങള്‍-രവിവര്‍മ്മക്കാലത്തെ മഹാരാജാക്കന്മാര്‍’; പുസ്തകചര്‍ച്ച ആഗസ്റ്റ് 31ന്

മനു എസ് പിള്ളയുടെ ‘വ്യാജസഖ്യങ്ങള്‍-രവിവര്‍മ്മക്കാലത്തെ മഹാരാജാക്കന്മാര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കി നടക്കുന്ന ചര്‍ച്ച ആഗസ്റ്റ് 31ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം ഡി സി- ലുലു ബുക്ക് ഫെയര്‍, റീഡിങ് ഫെസ്റ്റിവല്‍ വേദിയില്‍ നടക്കും. മനു എസ് പിള്ള, ലക്ഷ്മി ദിനചന്ദ്രന്‍ എന്നിവർ ചര്‍ച്ചയില്‍ പങ്കെടുക്കും. ഡി സി ബുക്‌സും തിരുവനന്തപുരം ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ഡി സി- ലുലു ബുക്ക് ഫെയര്‍, റീഡിങ് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് പുസ്തകചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്.

Comments are closed.