DCBOOKS
Malayalam News Literature Website

‘മണം’; ശാന്തന്‍ എഴുതിയ കവിത

ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച , ശാന്തന്‍ എഴുതിയ കവിതയില്‍ നിന്നും

വേദനയോടെ
ഒറ്റയ്ക്ക്
റേഡിയേഷനെത്തിയ അയ്യര്‍ക്ക്
മണമില്ലാത്ത
നിറമില്ലാത്ത
റേഡിയേഷനെടുത്തു.
സുഗന്ധംപുരട്ടിയായിരുന്നു
അയ്യര്‍
റേഡിയേഷനു വന്നത്‌…

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഏപ്രില്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍  ലക്കം ലഭ്യമാണ്‌

Comments are closed.