DCBOOKS
Malayalam News Literature Website

വരകളിൽ വിരിയുന്ന ‘മല്ലി’, മല്ലിയെ വരയ്ക്കൂ, സമ്മാനം നേടൂ

‘ഈ പേരിനൊപ്പം ഒരു സിമന്റ് ബഞ്ചിലെങ്കിലും ഞാനൊന്ന് സ്ഥാനം പിടിക്കട്ടെ’- മല്ലി

അഖിൽ പി ധർമ്മജന്റെ ‘റാം c/o ആനന്ദി ‘ എന്ന നോവലിലെ ഹൃദയസ്പർശിയായ കഥാപാത്രം മല്ലിയുടെ നിങ്ങളുടെ മനസ്സിലുള്ള രൂപത്തെ മനോഹരമായ ചിത്രങ്ങൾ ആക്കാൻ റെഡി ആണോ. എങ്കിൽ വൈകിക്കേണ്ട, ഇപ്പോൾ തന്നെ വരച്ചു തുടങ്ങാം. ഡി സി ബുക്സ് ഒരുക്കുന്ന വരകളിൽ വിരിയുന്ന ‘മല്ലി’ ചിത്രരചനാമത്സരത്തിൽ പങ്കെടുക്കൂ സമ്മാനം നേടൂ.

നിങ്ങള്‍ ചെയ്യേണ്ടത്

  • അഖില്‍ പി ധര്‍മ്മജന്റെ ‘റാം c/o ആനന്ദി’ യിലെ മല്ലിയുടെ നിങ്ങളുടെ മനസ്സിലുള്ള രൂപം വരയ്ക്കൂ
  • ചിത്രം +91 99461 09449 എന്ന വാട്സാപ്പ് നമ്പരിലേക്ക് പൂര്‍ണ്ണമായ പേര്, വിലാസം എന്നിവയ്‌ക്കൊപ്പം അയച്ചുതരിക
  • ഞങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ ഫ്രെയിമിലാക്കി നിങ്ങള്‍ വരച്ച മല്ലിയുടെ ചിത്രം തിരിച്ചയക്കും
  • #ramcoanandhisignatureedition എന്ന ഹാഷ്ടാഗോട് കൂടി ചിത്രം ഡി സി ബുക്‌സിനെ (@dcbooks) മെന്‍ഷന്‍ ചെയ്ത് പോസ്റ്റ് ചെയ്യുക
  • എല്ലാവരും ഡി സി ബുക്‌സ് സോഷ്യല്‍ മീഡിയ പേജുകള്‍ ഫോളോ ചെയ്യണം
  • ചിത്രങ്ങള്‍ ലഭിക്കേണ്ട അവസാന തീയ്യതി– 7 ഏപ്രില്‍ 2024

വിജയികളാകുന്ന അഞ്ച് പേര്‍ക്ക് സമ്മാനം

‘റാം C/o ആനന്ദി’ വാങ്ങാൻ ക്ലിക്ക് ചെയ്യൂ

സ്‌പെഷ്യല്‍ എഡിഷന്‍ പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.