DCBOOKS
Malayalam News Literature Website

മാധവിക്കുട്ടി പുരസ്‌കാരം കെ.ആര്‍. മീരയ്ക്ക്

പ്രഥമ മാധവിക്കുട്ടി പുരസ്കാരം കെ.ആര്‍. മീരയ്ക്ക്. സാഹിത്യമേഖലയിലെ സമഗ്രസംഭാവന പരിഗണിച്ചാണ് 25000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കുന്നതെന്ന് ജൂറി ചെയര്‍മാന്‍ കെ. സച്ചിദാനന്ദന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കെ ആര്‍ മീരയുടെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

മാധവിക്കുട്ടിയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.