DCBOOKS
Malayalam News Literature Website
Rush Hour 2

മെയ്ഡ് ഇന്‍ ഡി സി പോഡ്കാസ്റ്റില്‍ ജി.ആര്‍ ഇന്ദുഗോപന്‍

കഥയെഴുത്തില്‍ ഏറെ വ്യത്യസ്തകള്‍ പരീക്ഷിച്ച എഴുത്തുകാരനാണ് ജി.ആര്‍ ഇന്ദുഗോപന്‍. നോവല്‍, ചെറുകഥ, ജീവചരിത്രം, യാത്രാവിവരണം, തിരക്കഥ തുടങ്ങി വിവിധ മേഖലകളില്‍ എഴുത്തിന്റെ അനന്ത സാധ്യതകള്‍ തേടിയ ജി.ആര്‍ ഇന്ദുഗോപന്റെ പടിഞ്ഞാറെ കൊല്ലം ചോരക്കാലം അടുത്തിടെയാണ് പുറത്തിറങ്ങിയത്. എഴുത്തിനെക്കുറിച്ചും പുതിയ കൃതിയെക്കുറിച്ചുമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് ജി.ആര്‍ ഇന്ദുഗോപന്‍ മെയ്ഡ് ഇന്‍ ഡി.സി പോഡ് കാസ്റ്റില്‍.

Comments are closed.