DCBOOKS
Malayalam News Literature Website

‘ലുലു ബുക്‌ഫെസ്റ്റ്’ ജൂലൈ 29 മുതല്‍ ആഗസ്റ്റ് 7 വരെ

ഡി സി ബുക്‌സും ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലുലു ബുക്‌ഫെസ്റ്റിന്’ ജൂലൈ 29ന് തുടക്കമാകും.  ആഗസ്റ്റ് 7 വരെ നീളുന്ന പുസ്തകമേളയിൽ മികച്ച ഓഫറുകളോട് കൂടി ഇഷ്ടപുസ്തകങ്ങള്‍ സ്വന്തമാക്കാനാകും. ബുക്ഫെസ്റ്റിന്റെ ഭാഗമായി വിവിധ  പുസ്തകങ്ങളുടെ പ്രകാശനം നടക്കും. സാഹിത്യ-സാംസ്കാരിക-ചലച്ചിത്ര രംഗത്തുള്ള പ്രമുഖർ പുസ്തകമേളയിൽ അതിഥികളായി എത്തും.

ഏവർക്കും ഹൃദ്യമായ സ്വാഗതം

Comments are closed.