DCBOOKS
Malayalam News Literature Website

യാത്രാബോട്ടില്‍ ഒഴുകുന്ന പുസ്തകശാല; മനോഹരമായ ഉദ്യമവുമായി വിദ്യാര്‍ത്ഥികള്‍

മുഹമ്മ – കുമരകം റൂട്ടിലെ ബോട്ട് യാത്രക്കാർക്കുവേണ്ടി ഒഴുകുന്ന പുസ്‌തകശാല ഒരുക്കി വിദ്യാർഥികൾ. മുഹമ്മ എ.ബി.വിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തില്‍ എന്‍എസ്എസ് ആലപ്പുഴ ക്ലസ്റ്ററാണ് ഈ ഉദ്യമത്തിന് പിന്നിൽ. മുന്നൂറോളം പുസ്തകങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ജലഗതാഗത വകുപ്പിന്റെ എസ് 52 ബോട്ടില്‍ വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. എന്‍എസ്എസ് വൊളന്റിയര്‍മാര്‍ ജനങ്ങളില്‍നിന്നും ശേഖരിച്ച പുസ്തകങ്ങളാണിവ.

 

Comments are closed.