DCBOOKS
Malayalam News Literature Website

കുമാരനാശാന്റെ 150-ാം ജന്മവാർഷികദിനം; ആശാന്‍ കവിതകള്‍ കലിഗ്രഫി പ്രദര്‍ശനം മേയ് 10 വരെ

മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികദിനത്തോടനുബന്ധിച്ച് നടക്കുന്ന നാരായണ ഭട്ടതിരിയുടെ ആശാന്‍ കവിതകള്‍ കലിഗ്രഫി പ്രദര്‍ശനം 2023 ഏപ്രിൽ 20 മുതൽ മേയ് 10 വരെ വഴുതക്കാട് കചടതപ ആർട്ട് ഗാലറിയിൽ നടക്കും.  ഏപ്രിൽ 20ന് വൈകിട്ട് അഞ്ച് മണിക്ക് വി മധുസൂദനൻ പരിപാടി ഉദ്ഘാടനം ചെയ്തു.

Comments are closed.