DCBOOKS
Malayalam News Literature Website

‘കൃഷ്ണയജുര്‍വേദം തൈത്തിരീയ സംഹിത’; വേദപ്രേമികള്‍ക്കും, ആസ്തികന്മാര്‍ക്കും, വിജ്ഞാനകുതുകികള്‍ക്കുമുള്ള സമ്മാനമെന്ന് തോട്ടം ശിവകരന്‍ നമ്പൂതിരി

Thottam sivakaran nampoothiri
Thottam sivakaran nampoothiri

ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘കൃഷ്ണയജുര്‍വേദം തൈത്തിരീയ സംഹിത’; വേദപ്രേമികള്‍ക്കും, ആസ്തികന്മാര്‍ക്കും, വിജ്ഞാനകുതുകികള്‍ക്കുമുള്ള സമ്മാനമെന്ന് തോട്ടം ശിവകരന്‍ നമ്പൂതിരി.

അദ്ദേഹത്തിന്റെ വാക്കുകള്‍

കൃഷ്ണയജുര്‍വേദത്തിന്റെ ഏറ്റവും പ്രസിദ്ധമായ തൈത്തിരീയ സംഹിതയ്ക്ക് മലയാളത്തില്‍ ആദ്യമായി വിസ്തരിച്ച് ഒരു വ്യാഖ്യാനം പ്രസിദ്ധീകരിക്കുന്നു. യശശരീരനായ മഹോപാധ്യായ ശ്രീ ഭഗവതീശ്വര ശര്‍മ്മ എന്ന മഹാപണ്ഡിതന്റെ ദീപിക എന്ന വ്യാഖ്യാനമാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്. മൂന്ന് വാല്യങ്ങളിലായി 2000-ത്തില്‍പരം പേജുകളാണ് ഈ ഭാഷ്യത്തിനുള്ളത്. പതിറ്റാണ്ടുകളുടെ പ്രയത്‌നത്തിനൊടുവിലാണ് ഭഗവതീശ്വര ശര്‍മ്മ ഇത് തയ്യാറാക്കിയിരിക്കുന്നത്. ഈ ഭാഷ്യത്തിന് തുല്യമായ ഒരു മലയാള ഭാഷ്യം വേറെ ഉണ്ടായിട്ടില്ല, അതുകൊണ്ട് തന്നെ വേദപ്രേമികള്‍ക്കും, ആസ്തികന്മാര്‍ക്കും, വിജ്ഞാനകുതുകികള്‍ക്കുമൊക്കെ ഈ ഗ്രന്ഥം ഒരു സമ്മാനമായിരിക്കും.

 

ബുക്കിങ്ങിന് വിളിക്കൂ: 99461 08448, 9946 108781, 9946 109101, വാട്‌സ് ആപ് നമ്പര്‍ 9946 109449 ഓണ്‍ലൈനില്‍ https://dcbookstore.com/

ഡിസി/ കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്കു ചെയ്യാം. ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണി ഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്കു ചെയ്യാവുന്നതാണ്.

ഇനിയും ഒരു പതിപ്പ് ഉണ്ടാകാൻ സാധ്യതയില്ലാത്തതിനാൽ ഇപ്പോൾത്തന്നെ ബുക്ക് ചെയ്യുക

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.