DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് ലുലു റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിൽ നാളെ കെ ആർ മീരയുമായി സംവദിക്കാം

ഡി സി ബുക്‌സും കൊച്ചി ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ഡി സി ബുക്‌സ് ലുലു റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിൽ നാളെ (7 ഏപ്രിൽ 2023)  കെ ആർ മീര പങ്കെടുക്കുന്നു. കൊച്ചി ലുലു മാളിൽ വൈകുന്നേരം 5.30 മുതൽ പ്രിയ എഴുത്തുകാരിയുമായി സംവദിക്കാനും പുസ്തകങ്ങൾ കൈയ്യൊപ്പോട് കൂടി സ്വന്തമാക്കാനും വായനക്കാർക്ക് അവസരമുണ്ട്.

ഏപ്രില്‍ 22 വരെ  നടക്കുന്ന റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിൽ വായനക്കാർക്കായി രസകരമായ മത്സരങ്ങൾ, വർക്ഷോപ്പുകൾ, ചർച്ചകൾ, റീഡിങ് സെഷനുകൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

Comments are closed.