DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സിന്റെ പുതിയ ശാഖ മന്ത്രി സജി ചെറിയാന്‍ ഇന്ന് കോഴിക്കോടിന് സമര്‍പ്പിക്കും

മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന ശേഖരവുമായി കോഴിക്കോട് ഡി സി ബുക്‌സിന്റെ പുതിയ ശാഖ ആരംഭിക്കുന്നു. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ആരംഭിക്കുന്ന ശാഖ ഇന്ന്  (6 മെയ് 2022) വൈകുന്നേരം 4 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ എംഎല്‍എ എ പ്രദീപ്  കുമാര്‍ ആദ്യ വില്‍പ്പന നിര്‍വ്വഹിക്കും.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരവധി ഓഫറുകളാണ് ഡി സി ബുക്‌സ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

വിലാസം

യൂണിറ്റ് നമ്പര്‍.3021A&B,
ഡോര്‍ നമ്പര്‍.2/1149-G257&G258
മൂന്നാം നില, HiLITE മാള്‍,
ഹൈലൈറ്റ് സിറ്റി, തൊണ്ടയാട് ബൈപാസിന് സമീപം, ജിഎ കോളേജ് പോസ്റ്റ്, കോഴിക്കോട് – 673014

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.